ഇതിന്റെ പകുതി ഉത്സാഹം ഇക്കയുടെ ഒരു പടം ഇറങ്ങുമ്പോൾ കാണിച്ചിരുന്നെങ്കിൽ ഒരു 100 കോടി...അല്ലെങ്കിൽ വേണ്ട...പേരിനെങ്കിലും ഒരു ഫസ്റ്റ് ഡേ റെക്കോർഡ് ഉണ്ടായേനെ 🫠🤌🏽
2010 ശേഷം മലയാളത്തിൽ ഇതിനു മുകളിൽ ഓളം ഉണ്ടാക്കിയ പടം വേറെ ഇല്ല 👊🏻🔥
2023 ശേഷം ആണ് ഇതിന്റെ കേരള & WW കളക്ഷൻ ഒരു പടം മാറികടന്നത്🫡
MIGHTY MURUGAN 🥶🔥
#Mohanlal
പുള്ളി പറഞ്ഞപോലെ ഒന്ന് ചിന്തിച്ചു നോക്കൂ ഇതൊക്കെ മറ്റൊരു നടൻ ചെയ്യുന്നത് അപ്പൊ മനസിലാകും അണ്ണന്റെ റേഞ്ച് എന്താണെന്ന്...!! 😎🔥
Greatest Of All Time...!! 🔥🤌
#Mohanlal 🦙