@Ku_ruvi ഇത് നിൻ്റെ വിവരക്കേട് - അല്ലെങ്കിൽ അന്ധമായ രാഷ്ടീയ വിരോധം - ആവശ്യമായവർക്ക് അവധി അനുവദിക്കുന്ന ചട്ടമാണത്. കാരണം ചില സ്ത്രീകൾക്കെങ്കിലും ആർത്തവ സംബന്ധമായ കഠിന ബുദ്ധിമുട്ടുകൾ ഉണ്ട്. അതൊക്കെ മനസ്സിലാക്കണമെങ്കിൽ കുടുംബത്ത് ജനിക്കണം -കുടുംബവുമൊത്ത് ജീവിക്കണം.
Congress ന്റെ ഏറ്റവും വലിയ പരാജയം അവരെ ദ്രോഹിച്ചവരെ നിയമം നോക്കാതെ ദ്രോഹിക്കാൻ അറിയില്ല. അതിന്റെ വിപത്തു ഇനി ഭരണം കിട്ടാത്തപ്പോൾ വീണ്ടും ഇതൊക്കെ ആവർത്തിക്കും ഓർത്താൽ nallath😗