സ്ത്രീപീഡകർക്കും കാപാലികർക്കും കയറിയിറങ്ങുവാനുള്ള ഇടമാക്കി കേരളത്തിന്റെ നിയമനിർമ്മാണ സഭയെ മാറ്റാനാവില്ല, സ്വന്തം മുന്നണിയിൽ നിന്ന് തന്നെ ചോദ്യങ്ങൾ ഉയരുന്ന ഈ ഘട്ടത്തിലെങ്കിലും രാജി വെച്ച് ഒഴിയാനുള്ള മാന��യത മുകേഷും ഗണേഷ് കുമാറും കാണിക്കണം.
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചാല ഹയർ സെക്കൻഡറി സ്കൂൾ അധികൃതരുമായി സംസാരിച്ച് സ്കൂളിൽ ക്ലാസ് വിട്ടയച്ചു.
#plusoneseatcrisis
#NTABAN is urgent! NTA's incompetence led to relentless exam leaks, crippling NEET and UGC NET. Government must act NOW to ban NTA and ensure fair exams for all students!
#NTABAN
രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയെ വെച്ച് പന്താട��ന്ന സമീപനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. തുടരെ തുടരെ പരീക്ഷ നടത്തിപ്പിൽ വീഴച്ച വരുത്തുന്ന NTAയെ മാറ്റി നിർത്തുക.
#NTABAN
കെ എസ് യു സംസ്ഥാന തല മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം കാലടി ശ്രീ ശങ്കര കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി ഗൗതമിന് മെമ്പർഷിപ്പ് കൂപ്പൺ നൽകി കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നിർവഹിച്ചു.
പ്രിയപ്പെട്ടവരെ,
KSU സംസ്ഥാന തല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം 2024 ജൂൺ 19 ഉച്ചയ്ക്ക് 12.30 ന് എറണാകുളം ജില്ലയിലെ കാലടി ശ്രീ ശങ്കര കോളേജിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുക ആണ്.
പ്രസ്തുത പരിപാടിയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന മുഴുവൻ ഭാരവാഹികളും വരാൻ ശ്രമിക്കുമല്ലോ?
RENEET..!!!
നീറ്റ് ആസ്പിരന്റുകളോട് വഞ്ചനകാട്ടിയ കേന്ദ്ര സർക്കാരിനും എൻ.ടി.എ ക്കുമെതിരെ NSUI ദേശീയ കമ്മിറ്റിയുടെ പ്രക്ഷോഭങ്ങൾ തുടരുന്നു…!
@varunchoudhary2@nsui#reneet
പ്രിയപ്പെട്ടവരേ,
പ്ലസ് വൺ സീറ്റ് അപര്യാപ്തത കാരണം വിദ്യാർഥികൾ വലിയ പ്രതിസന്ധി നേരിടുകയാണ്. ആയതിനാൽ പ്രസ്തുത വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധക്ഷണിക്കുന്നതിനായി സംസ്ഥാന കമ്മറ്റിയുടെ ഏകദിന ഉപവാസം ജൂൺ 15 ശനി രാവിലെ 8 മുതൽ 5 വരെ
കോഴിക്കോട് ഡി. ഡി. ഇ ഓഫിസിനു മുൻപിൽ വെച്ച് നടത്തുകയാണ്.
Historic win for KSU and its allies in Calicut University after 8 years, against SFI. After victory of congress alliance in the general elections this mandate from students community is also indicating anger against communist government in state and support for Congress.
HISTORIC VICTORY FOR KSU IN CALICUT UNIVERSITY UNION ELECTION AFTER 8 YEARS!
KSU(NSUI) GRABS HISTORIC VICTORY IN KERALA'S LARGEST UNIVERSITY UNION [CALICUT UNIVERSITY] ELECTION AFTER 8 YEARS! THE KSU ALLIANCE WON ALL THE MAJOR SEATS AT THE ELECTION.
NEET परीक्षा में पेपर लीक और रिजल्ट में धांधली पर सरकार चुप है।
NTA शक के घेरे में है, क्योंकि पेपर लीक की बात सामने आई थी। फिर परीक्षा में जो स्कोर संभव नहीं था, वे भी छात्रों को मिले।
यही नहीं, NEET का रिजल्ट जल्दबाजी में पहले ही रिलीज कर दिया गया, जिसके बारे में किसी को जानकारी नहीं दी गई।
ये सारी बातें NTA पर कई सवाल खड़े करती हैं।
: NSUI अध्यक्ष @varunchoudhary2 जी
NEET aspirants deserve fairness and transparency. The anxiety and distress caused by NTA's actions are unacceptable. Support the call for a fair re-examination and strict action against #NEETFraud perpetrators. #JusticeForAspirants
NEET aspirants are enduring significant anxiety and mental distress because of @DG_NTA's irresponsible actions, affecting the futures of countless students. We call for a fair re-examination of #NEET and stringent measures against those involved in #NEETFraud.
NEET परीक्षा में पेपर लीक और रिजल्ट में धांधली पर सरकार चुप ���ै।
NTA शक के घेरे में है, क्योंकि पेपर लीक की बात सामने आई थी। फिर परीक्षा में जो स्कोर संभव नहीं था, वे भी छात्रों को मिले।
यही नहीं, NEET का रिजल्ट जल्दबाजी में पहले ही रिलीज कर दिया गया, जिसके बारे में किसी को जानकारी नहीं दी गई।
ये सारी बातें NTA पर कई सवाल खड़े करती हैं।
: NSUI अध्यक्ष @varunchoudhary2 जी
From comfortable win to uncomfortable truth on your exit poll scams, Raga just flipped the script. Get ready for sleepless nights, BJP and Godi media , we are not going to allow any honeymoon period.
#stockmarketscam
‘appropriate step at appropriate time’ to realise the people’s mandate against BJP ⚡
ഇന്ത്യ മുന്നണി ഫാസിസ്റ്റ് ഭരണത്തെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തുണ്ടാകും
Shoutout to you guys at @INCKerala 🎉 You guys rocked it by standing strong against all the hate speech and lies during the election. Super proud of your hard work and dedication to keeping it real. Definitely, June 4th will be ours 🙌 #TruthMatters#june4th
It was hell of a spirited campaign-presenting facts, articulating our guarantees, building a bond with you with truth, busting myths, debunking fake news, exposing false gods and above all, putting propaganda in perspective. We did these together against all odds and holding to heart the constitution and the fundamental values our party and the nation were built on.
The response we get clearly prove that our messages have struck a chord. While we wait for the results, it's our faith that the will of the people will prevail and truth will triumph.
Thanks a ton for your support and critique. Without you, none of these would've been possible.
June 4th is our day. Here's to democracy and freedom!
“കാലത്തിലൂടെ സഞ്ചരിക്കുന്ന കെ. എസ്. യു - സംഘടനയുടെ ചരിത്രത്തിലൂടെ... “ അമ്പത്തേഴിന്റെ കാലം മുതൽ ഇ���ുപതിനാല് വരെ കേരളത്തിന്റെ കലാലയങ്ങളിലും തെരുവിലും ഒരുപോലെ നടന്നുനീങ്ങിയ പ്രസ്ഥാനത്തിന്റെ കഥപറഞ്ഞ്…
തെക്കൻ മേഖലയിൽ നിന്നുള്ള കെ.എസ്.യു ഭാരവാഹികൾക്കായി കെ.എസ്.യു.സംസ്ഥാന കമ്മിറ്റി
കെ.എസ്.യു സംസ്ഥാന കമ്മിറ്റി ജില്ലാ ഭാരവാഹികൾക്കായി തിരുവനന്തപുരം നെയ്യാർ ക്യാമ്പ് സൈറ്റിൽ ഒരുക്കിയ ത്രിദിന ക്യാമ്പ് (തെക്കൻ മേഖല) “Resurgence” ബഹു: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു, എംഎം ഹസ്സൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സംവദിച്ചു