@KSEBLtd@vdsatheesan@SunnyJosephINC സർ , നിങൾ power cut ചെയ്തോളൂ 6 to 12, അതിനു ശേഷം ദയവു ചെയ്തു ചെയ്യരുത്, പ്രായമായ രോഗികളും , കൊച്ച് കുഞ്ഞുങ്ങളും ഉള്ളതാ. കേശവദാസപുരം ഭാഗത്ത് രാത്രി 12.38 nu പോയ current 1.50 nu vannu. വീണ്ടും ഇപ്പൊ 3.30 nu പോയി. ഇത ശുദ്ധ തേമാടിത്തരം .

@thozhilveedhi കേന്ദ്ര സർക്കാരിന്റെ ടൂറിസം മൻട്രലായത്തിന്റെ കീഴിൽ പ്രവത്തിക്കുന്ന IHMCT യുടെ ക്രാഫ്റ്റ് കോഴ്സ് ഇൻ ഫുഡ് പ്രൊഡക്ഷൻ കേരള സർക്കാർ തുല്യത സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല എന്ത് കൊണ്ട്?
പരാതികൾ കൊടുത്തിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു റെസ്പോന്സും ഇല്ല.