ഞാൻ മോദിയെ കണ്ടു
മോദി ഇ. ഡിയെ വിളിച്ചു
സതീശൻ പറഞ്ഞിടത്ത് മുഴുവൻ റെയ്ഡ് ചെയ്യണം
ഒന്ന് പോരാ 12 ഇടത്ത് വേണം
ഞാൻ കരയണോ അതോ ചിരിക്കണോ
"ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്.. കമ്യൂണിസ്റ്റ് ആളുകള്‍ ബലം പിടുത്തം വിട്ട് തമാശ പറയാന്‍ തുടങ്ങിയിരിക്കുന്നു"
🤣🤣🤣
ജനകീയ സർക്കാർ കൂടെ ഉണ്ട്...
ഇന്ന് ഗവർണർ നടത്തിയ VD സർക്കാരിന്റെ ആദ്യത്തെ നയ പ്രഖ്യാപനത്തിൽ ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കർശനമായി കണ്ടുകെട്ടുമെന്നും, ലഹരി മാഫിയയെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പ്രഥമ പരിഗണന നൽകുമെന്നും വി.ഡി. സതീശൻ സർക്കാർ ഉറപ്പുനൽകുന്നു..
ജനകീയ സർക്കാർ കൂടെ ഉണ്ട്...
UDF സർക്കാരിന്റെ നയപ്രഖ്യാപനം - സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി ഉറപ്പാക്കും എന്ന ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ.
ജനകീയ സർക്കാർ കൂടെ ഉണ്ട്...
പ്രകൃതി സൗഹൃദമായ നാളേയ്ക്കായി യു.ഡി.എഫ് മുന്നോട്ട് വെയ്ക്കുന്ന നയപ്രഖ്യാപനം. സോളാർ, കാറ്റാടി പദ്ധതികളിലൂടെ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കും.
ജനകീയ സർക്കാർ കൂടെ ഉണ്ട്...
യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപനം!
പട്ടികജാതി വിഭാഗത്തിന് ലൈഫ് മിഷനിൽ പ്രത്യേക പരിഗണന നൽകും. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങായി ജനകീയ സർക്കാർ..
ജനകീയ സർക്കാർ കൂടെ ഉണ്ട്...
കാരുണ്യത്തിന്റെ കരുതൽ കൈമാറാൻ യു.ഡി.എഫിന്റെ നയപ്രഖ്യാപനം. ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നൽകുന്ന 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കും.
The Indian National Congress has placed a great responsibility upon me. I sincerely thank the Congress President, @RahulGandhi, and the leadership of the #AllIndiaCongressCommittee for the trust and confidence they have reposed in me.
This responsibility has been made possible by the tireless efforts of lakhs of #UDF workers during the elections and by the unwavering support of the leaders who stood united as #TeamUDF. I remain deeply grateful to each one of them.