കോൺഗ്രസ് മുൻകൈ എടുത്തു നടത്താൻ തീരുമാനിച്ച വയനാട് പുനരധിവാസത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുന്ന വരെ ഞാനോ എന്റെ വീട്ടിൽ നിന്നോ അഞ്ചിന്റെ പൈസ ഇനി കെപിസിസിക്ക് കൊടുക്കില്ല..
ബാക്കിയുള്ള പ്രവർത്തകരും ഈ തീരുമാനം എടുക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്..
IMPORTANT: West Bengal is reportedly dropping eggs from school mid-day meals and handing over a vegetarian-only meal contract to ISKCON. Meanwhile, states like Karnataka and Tamil Nadu are expanding nutrition for children with more protein-rich food. School meals should be guided by science and nutrition, not politics or religious preferences. Keep ideology off a child’s plate, for God’s sake. 🙏
സിപിഎമ്മിന് കേരളത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതുപോലുള്ള മുഴുവൻ കോമാളികളേയും ഒഴിവാക്കി DYFI-SFI ക്ക് പുതിയ നേതാക്കളെ കൊണ്ട് വരിക. ഇവന്മാരോട് ജനത്തിന് പുച്ഛമാണ്.
CPM ഇല്ലാതായാൽ ആ സ്പേസ് BJP കയ്യടക്കും എന്ന ആശങ്ക ഉള്ളത് കൊണ്ട് മാത്രമാണ് നാശിക്കാതിരിക്കാനുള്ള ഈ ഉപദേശം.
എനിക്ക് ഇപ്പം ആ ചോര പുരണ്ട ഷർട്ടിന്റെ കാര്യത്തിൽ സംശയമുണ്ട്!
അടിയന്തരാവസ്ഥക്ക് ശേഷം അസംബ്ളിയിലോട്ട് പിണറായി സാറിന്റെ മാസ് എൻട്രി.
അടിയന്തരാവസ്ഥ കാലത്ത് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചോര പുരണ്ട തന്റെ ഷർട്ട് ഉയർത്തി പിടിച്ചാണ് പിണറായി സാർ അസംബ്ലിയിൽ എത്തിയത്.
അടിയന്തരാവസ്ഥയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമാണ്. പിണറായി സാറിന്റെ പോലീസ് ഏഴോളം മാവോയിസ്റ്റുകളെയാണു വെടിവെച്ച് കൊന്നത്.
എൽ ഡി എഫ് കാണിച്ചത് തുടരാൻ അല്ല ജനങ്ങൾ യൂ ഡി എഫിന് വോട്ട് ചെയ്തത്..
മാറ്റത്തിനു വേണ്ടി ചെയ്ത വോട്ട് ആണ്...
വേണ്ടായിരുന്നു എന്ന് ജനങ്ങളെക്കൊണ്ട് പറയിക്കുന്നതിനേക്കാൾ വലിയ പരാജയം വേറെ ഇല്ല
വയനാട് ദുരന്തത്തിലെ അതിജീവിതർക്ക് വാഗ്ദാനം ചെയ്ത വീടുകൾ കൈമാറേണ്ട സമയം കഴിഞ്ഞു. പക്ഷേ പണി ഇതുവരെ തുടങ്ങിയിട്ടില്ല.
എത്രയും പെട്ടെന്ന് വീടുകൾ കൈമാറാനുള്ള സമയക്രമം പ്രഖ്യാപിക്കുക.
നിലവിലെ നിരുത്തരവാദപരമായ നിലപാട് ഉപേക്ഷിക്കുക.
@INCKerala@vdsatheesan@RahulGandhi
@
Kerala with shailaja and veena george..
തള്ളി വിടുന്നത്ര വലിയ മെച്ചമൊന്നും അന്നും ഇല്ലായിരുന്നു..
പി.ആർ വർക്കിന് കുറവുണ്ടായിരുന്നില്ല എന്ന് മാത്രം..
അതുകൊണ്ട് വല്ലാതങ്ങ്...
ഒരു ഫേക്ക് ന്യൂസും അല്ല.. ചാനലിൽ വന്നിരുന്നു വിളിച്ചു കൂവിയതാണ്...
ഇനി വേണോങ്കി ഏ.ഐ എന്ന് പറഞ്ഞു നോക്ക്.. അപ്പൊ ഫുൾ ലിങ്ക് തരാം..
തള്ളിക്കളയാൻ വേണ്ടി ഒപ്പിട്ടതാണ് എന്ന് പറഞ്ഞ പരന്ന വായനക്കാരനായ വേറൊരു ബുദ്ധിജീവി കൂടി ഉണ്ട്..
കോളേജ് മുഖേനയല്ലാതെ വിദ്യാർത്ഥികൾക്ക് നേരിട്ട് തെളിവുകൾ സഹിതം പരാതിപ്പെടാൻ പറ്റിയാൽ നല്ല കാര്യമാണ്. കുറച്ചുകാലം ജയിലിൽ കിടക്കേണ്ടി വരും ഭാവിയെ ബാധിക്കും എന്നൊക്കെ ആവുമ്പോൾ ഓട്ടോമാറ്റിക് ആയി റാഗിംങ് നിക്കും..
സ്കൂളിന് ചീത്തപ്പേര് വരാതിരിക്കാൻ ഒതുക്കി വിടുന്ന കേസുകൾ കുറയട്ടെ.
തലയിൽ മുണ്ടിട്ടു പോയി പി എം ശ്രീ ഒപ്പിട്ടിട്ട് ഇപ്പൊ പറയുന്നത് ഞങ്ങളത് ക്യാൻസൽ ചെയ്യാൻ വേണ്ടി ഒപ്പിട്ടതാണെന്നു..
കേന്ദ്ര ഗവണ്മെന്റുമായുള്ള ഒരു കരാറിനെ പറ്റിയാണ് ഈ അടിച്ചു വിടുന്നത് എന്നോർക്കണം..
നീയൊക്കെ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്..
So @shubhendu_ghosh was the only reporter to have asked tough question to Trump on Indian Mariners being killed by US. "Any words of condolences to the grieving families of Indian sailors"?
A nation that stops asking questions is already moribund , slowly rotting from within.
In a true democracy, citizens don’t just have the right to ask questions, it is their fundamental duty.
And no one, I repeat, no one , is above the law in a constitutional democracy.
During the booth visit of the election campaigning, the only setback the UDF worker received was a question about the construction of homes. Bring the sponsorship and complete this project. Don't think people will forget the promise. The state leadership should make a new deadline, review the progress, and complete it. We got votes this time; that doesn't mean it's a fixed vote bank.
We view with utmost seriousness the participation of three Vice-Chancellors in an #RSS centenary event addressed by Sarsanghchalak #MohanBhagwat. This is a grave lapse. Their action is unbecoming of Keralam’s educational tradition and the dignity of their office.
The people of Keralam hold the post of vice-chancellor in high esteem. By attending a programme led by an RSS leader who preaches extreme communalism, they have undermined that respect. Any act that promotes communalism, whoever commits it, is unacceptable and will not be condoned.
All three vice-chancellors who attended the RSS programme must apologise to the people of Keralam.
@INCIndia@INCKerala