ഒരു നീണ്ട ഇടവേളക്ക് ശേഷം വെറുതെ ഇരുന്നപ്പോൾ ഒന്ന് ഇവിടം വരെ വരാൻ തോന്നിയത് കൊണ്ട് വന്നത് ആണ്.ട്വിറ്റർ X ആയതിന് ശേഷം ഇടുന്ന എൻ്റെ ആദ്യത്തെ ട്വീറ്റ്. എന്നെ ഓർക്കുന്ന എല്ലാവർക്കും ഹായ്.
ഇതിപ്പോ വന്നു വന്നു ചൈനയും ഇന്ത്യയും തമ്മിൽ വെല്യ വെത്യാസം ഒന്നും ഇല്ലാതായി വരുവാണല്ലോ.. ഒന്നും പറയാനോ കാണണോ കാണിക്കാനോ പാടില്ലാത്ത നിയമ വ്യവസ്ഥകൾ.. രണ്ടു രാജ്യത്തിലും മുസ്ലീങ്ങളെ കണ്ണെടുത്ത കണ്ടൂടാ.അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നു ഇനി മേനി പറഞ്ഞു നടക്കാതിരിക്കുന്നത് ആണ് ബുദ്ധി
@mriduljacob സായിപ്പ് നമ്മടെ ഭാഷ മാത്രമല്ല, അവരുടെ ഭാഷയും തോന്നിയ പോലെ തന്നെ ആണ് പറയുന്നത്.. അതുകൊണ്ട് എങ്ങനെ പറഞ്ഞാലും കുഴപ്പം ഇല്ല. കാര്യം പറയുന്നത് അവർക്കും നമുക്കും മനസിലാക്കാൻ മതി
മൂന്നു മണിക്കൂർ ആയിട്ട് കാർ ഇൻഷുറൻസ് കോട്ട എടുത്തോണ്ടിരിക്കുകയാണ് ഏറ്റവും കുറവ് കിട്ടിയിരിക്കുന്നത് 999 യൂറോ ആണ്. മിക്കവാറും ഇതിൽ ഉറപ്പിക്കും ഇന്ന്. ഈ നേരം വരെ ഇതിനും വേണ്ടി ടൈപ് ചെയ്തും ഫോൺ ചെയ്തും കോട്ട് എടുത്തു മടുത്തു
വീട്ടിലിരിക്കാൻ പറഞ്ഞാൽ വീട്ടിൽ ഇരിക്കാതെ ബൈക്കും ഒരു സഞ്ചിയിൽ പച്ചക്കറിയും എടുത്ത് റോന്ത് ചുറ്റാൻ നടക്കുന്ന ആളുകളും സേഫ്റ്റി പിൻ വാങ്ങാനും നടക്കുന്ന ആളുകളും ഒക്കെ ഉള്ളോടത്തോളം കാലം ആരോഗ്യമന്ത്രി മാത്രം നല്ലതായിരുന്ന കാരണം കൊണ്ട് കൊറോണ കേസുകളുടെ എണ്ണം കുറയില്ല
@Nizar____ റെഡ്മി ഫാൻ ആയത്കൊണ്ട് കയ്യിൽ മൂന്നു കൊള്ളാമായി ഉപയോഗിച്ചു വന്ന റെഡ്മി നോട്ട് 5 പ്രൊ മാറ്റി റെഡ്മി നോട്ട് 9 പ്രൊ നാട്ടിൽ നിന്നും വരുത്തിച്ചു ഇവിടെ അയർലൻഡിൽ ഉപയോഗിക്കുന്ന എന്നോടൊന്നും റെഡ്മിക്കു ബാറ്ററി പോരാ എന്നൊന്നും പറയല്ലേ.. ഒന്നൊന്നര ദിവസം ചാർജ് നിക്കുന്നുണ്ട് ഹെവി യൂസ് ആണേലും
Packaging innovation is vital in making our products 100% recyclable by 2025. With all our multi-pack cans now available in cardboard packaging, we're removing over 500 tonnes of plastic from use every year.
@GenZod84@Plingmyaan I have only a transparent case for my mobile now, not a screen guard. Although I had one for my previous phone, it was pulled it off because I didn't like it.
വയർ കുറക്കാൻ ഭക്ഷണം കുറച്ചു വിജയകരമായി 8 കിലോ കുറച്ച എന്നെ കണ്ടിട്ട് "നല്ലതാണല്ലോ ഇതെങ്ങനെ സാധിച്ചു" എന്നൊക്കെയുള്ള കമന്റ് കേൾക്കുമ്പോ അസൂയ പൂണ്ട് എന്നും നെയ്ച്ചോർ ഉണ്ടാക്കി തന്നു തടി കൂട്ടാൻ ശ്രമിക്കുന്ന ഭാര്യ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരുകാലത്തും ഭാരം കുറക്കാമെന്ന് വിചാരിക്കണ്ട
എന്റെ Repayment ability കണ്ടിട്ടാണോ Spending Habit കണ്ടിട്ടാണോ എന്നറിയില്ല €4000 ക്രെഡിറ്റ് ലിമിറ്റ് €8000 ആക്കി തരാമോ എന്ന് ചുമ്മാ ചോദിച്ചപ്പോൾ തന്നെ അത് അപ്പ്രൂവ് ആക്കി തന്ന് ബാങ്ക് മാതൃകയായി.ഇങ്ങനെ പോയാലിവര് വൈകാതെ എന്നെ ഒരു ചെറിയ വിജയ് മല്യ ആക്കാൻ വഴിയുണ്ട്.
@kattankaapiii As my shopping has a pattern, most of the time things actually fall in place. Most of my trolley space is being consumed by the water cans & briquettes. Rest of the things are stored in the big shopping bags. The frozen food I buy go into a temperature preserving bags.
ഒരു 30 വയസ് ആയാലും പണിക്കൊന്നും പോകാതെ കുടുംബ സ്വത്ത് മാത്രം ഉന്നം വെച്ച് മാതാപിതാക്കളെ നോക്കാനെന്ന വ്യാജന ഒരു തലമുറ ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്ന കാരണം സ്വത്ത്തർക്കമൊക്കെ ഉണ്ടാകും. ഒരു 25 വയസ് ആയിട്ട് പോലും ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇതാണ് ചിലർക്കു ലക്ഷ്യം(1)
ആ മകന്റെ വാക്കുകൾ ശെരിക്കും എന്നെയും ഞെട്ടിച്ചു. നമ്മുടെ നാട്ടിൽ സമ്പതിനായി സ്വന്തം അടുത്തവർ തന്നെ വഴക്കിടുന്നു. ഇവിടെ ഒരു മക്കളും അപ്പന് യാത്ര ചെയ്യാൻ അവകാശപ്പെട്ടത് ഒന്നും വിക്കാൻ സമ്മതിക്കും തോന്നുന്നില്ല. നമ്മുടെ പ്രതിബന്ധതയുടെ നിർവചനം തിരുത്തേണ്ട സമയമായിരിക്കുന്നു.
ചെയ്യാൻ പോന്ന പോളിസികൾ ആണ് ഇവിടെ ഉള്ള ഗവണ്മെന്റ് ബാങ്കിംഗ് മേഖലകളിൽ ഇമ്പ്ലിമെന്റ് ചെയ്യുന്നതും. പൊതുവെ ബിസിനസ് ചെയ്യുന്ന ഒരു വിധം എല്ലാ ഇന്സ്ടിട്യൂഷനും സ്റ്റുഡന്റ്സ്സിനോട് സോഷ്യൽ റെസ്പോൺസിബിലിറ്റി ഉള്ള സമീപനം ആണ് പൊതുവെ. പഠിക്കാൻ ഉള്ള കാശ് തുടങ്ങി പിള്ളേർ തന്നെ ഉണ്ടാക്കണം.