We were born and brought up.
You studied, I learnt.
You earned, I struggled.
You were living,
I was experiencing it.
The system made you rich
and that richness made me poor.
We finally met
where I expected an equal end
But, mine was death
and yours the demise.
#Life#write#live
വളർമതി ടീച്ചർ പട്ടിണി കിടക്കുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി
അത് കൊണ്ടാണ് പൊലീസുകാരെ കൊണ്ട് തൂക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയത്, ഇനി ഇടിച്ച് തീറ്റിക്കണം
മുഖ്യമന്ത്രി സതീശൻ
ഈ കഴിഞ്ഞ ജനുവരിയിൽ വിളപ്പിൽശാലയിലെ ഒരു ചെറിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിരുന്ന രോഗി അർദ്ധരാത്രി നെഞ്ച് വേദനയുമായി എത്തിയപ്പോൾ ഗ്രിൽ തുറക്കാൻ ഒരു മിനട്ട് വൈകിയെന്ന പേരിൽ, മരണകാരണം അതാണെന്നുറപ്പിച്ച് ഗവണ്മെന്റ് ആശുപത്രികൾക്കെതിരെ ഉറഞ്ഞ് തുള്ളിയ,
2017 ൽ കത്രിക മറന്ന് വച്ച കേസിൽ 2026 മെയ്മാസം വരെ വീണാ ജോർജ്ജിന് കരിങ്കൊടി കാണിച്ച കേരളാ പൊതുബോധം/മീഡിയ, റൊട്ടീൻ ഇലക്ഷൻ ചെക്കപ്പിന് ശേഷം അവയവം നഷ്ടപ്പെട്ട്, വയറ്റിലും മൂക്കിലും പഞ്ഞികേറി കോമയിൽ കിടക്കുന്ന കണ്ട് സഹിക്കുന്നില്ല.
ഒരു ആരോഗ്യവകുപ്പിലുണ്ടായേക്കാവുന്ന വീഴ്ച്ചകളുടെ ചെക്ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും ചെറുത് മുതൽ ഏറ്റവും വലിയ വീഴ്ച്ചകൾ വരെ പുതിയ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടന്ന് കഴിഞ്ഞിരിക്കുന്നു. ആശുപത്രികളിൽ ഡോക്ടർമാരില്ലാത്തത് മുതൽ ജീവൻ നഷ്ടപ്പെടുന്നത് വരെ എല്ലാ മൈൽ സ്റ്റോണുകളും കഴിഞ്ഞ 6 മാസത്തിനിടയിൽ UDF സർക്കാർ താണ്ടി.
പറവൂരിൽ രോഗിയുടെകാല് മുറിച്ച് മാറ്റിയതും ആള് മാറി ശസ്ത്രക്രിയ ചെയ്തതും വടകരയിൽ ഗർഭാശയം നീക്കുന്നതിനിടെ സ്ത്രീ മരണപ്പെട്ടതും കൊച്ചിയിൽ ഗർഭിണിക്ക് ചികിൽസ കിട്ടാതെ നവജാതശിശുവിന് വൈകല്യം വന്നതും പഞ്ഞിയും ഉപകരണങ്ങളും മറന്ന് വച്ച് തുന്നിക്കെട്ടിയതും, മഴക്കാലത്ത് പകർച്ചവ്യാധി പടർന്നതും മുതൽ,
മരുന്ന് പരീക്ഷണവിവാദം, പ്രൈവറ്റ് ആശുപത്രികളുമായി യു ഡി എഫ് നേതൃത്വത്തിന്റെ നീക്കുപോക്കുകൾ വരെ ഇതിനിടയിൽ പൊങ്ങി വന്നു.
LDF സർക്കാരിന്റെ കാലത്ത് ഭൂഖണ്ഡങ്ങൾക്കപ്പുറത്തുള്ള ദൃശ്യ-ശ്രവ്യ-പത്രമാധ്യങ്ങളിലടക്കം നല്ലവാർത്തയായതാണ് കേരളത്തിന്റെ ആരോഗ്യവകുപ്പെങ്കിൽ ഇന്നത് ദിനംപ്രതി ലോക്കൽ ന്യൂസുകളിലെ ചികിൽസാപിഴവ്-പെട്ടിക്കോളം വാർത്തയാണ്.
എന്നിട്ട്, ദിനംപ്രതി ആരോഗ്യമന്ത്രി മുരളീധരൻ ലൈവിൽ വന്ന് ജനങ്ങളെ കൊഞ്ഞനം കുത്തിക്കാണിച്ച് തിരിച്ച് പോകുന്നു.
എല്ലാ വകുപ്പുകളേയും പോലെ ആരോഗ്യവകുപ്പിനേയും പ്രതീക്ഷകൾക്കപ്പുറം കടന്ന് നശിപ്പിക്കുന്ന UDF സർക്കാരിന് അഭിനന്ദനങ്ങൾ.!
Aseeb Puthalath
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നാടകവും പ്രതീകാത്മക ശവസംസ്കാരവും എല്ലാം വി ഡി സതീശനും കൂട്ടരും വിട്ടു. ഇപ്പോൾ പുതിയ നുണയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. എന്താണ് ആ നുണ ? എന്താണ് യഥാർത്ഥ വസ്തുത?
#righttoprotest#righttodissent#JusticeForStudents
ഇൻഫോപാർക്ക് വന്നിട്ട് 20 വർഷം ആയിട്ടും കാക്കനാട് ഇടചിറ റോഡ് നന്നാക്കാൻ സാധിക്കാത്ത തൃക്കാക്കര ഭരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ്ൻ്റെ പരാചയത്തിൻ്റെ ഇരയാണ് ഇന്ന് അവിടെ ആക്സിഡൻ്റ് ആയി മരിച്ച ഇൻഫോപാർക്ക് ജീവനക്കാരി.
NLSI യുടെ ചാൻസിലർ CJI പങ്കെടുത്ത കോൺവൊക്കേഷൻ പ്രതിഷേധം കാരണം തടസപ്പെട്ടു. എത്ര വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു?
സുപ്രീം കോടതി എന്താണ് പറഞ്ഞത് ബാർ കൗൺസിലിനോട്?
CJI യുടെ മുകളിലാണോ സിസ തോമസ്?
റോജി എം ജോൺ?
ഇല്ലാത്ത പള്ള കാണിക്കല്ലേ മഴത്തവളകളെ
#righttoprotest#righttodissent
ഓർക്കുക.. ഇയാള് എത്രയോ ആളുകളുടെ ജീവിതം വെച്ച് വ്യാജ പ്രചരണം നടത്തി പൈസ ഉണ്ടാക്കിയവൻ ആണ്..
ഇയാള് കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ അടുത്ത ആളാണ്..
ഇയാളുടെ വീട്ടിൽ ആണ് കേരളത്തിലെ മന്ത്രിസഭ ഒന്നടങ്കം പോയത്..
യൂസഫലി പൈസ ഉള്ള ആളായത് കൊണ്ട് മാത്രം ഇയാളെ പിറകെ കൂടി പൂട്ടി..