Midpoint വിശേഷാൽ പതിപ്പ് മാർച്ച് 9ന് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.
വായനക്കാർക്ക് ഇപ്പോൾ തന്നെ ബുക് ചെയ്യാം:
വില : 75/
Gpay number : 9037199084 (name: musthafa pulikkal)
https://t.co/iAAkOOY4Sq
പോസ്റ്റേജ് സൗജന്യം
പരീക്ഷ കാലത്തെ ബസ് സമരം ഗതാഗത മന്ത്രിയുടെ വസതിക്ക് മുൻപിൽ
പ്രതീകാത്മക പരീക്ഷ സമരം
ബെസ്റ്റ് ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുക
കെഎസ്ആർടിസി സ്റ്റുഡൻസ് ഒൺലി ബസുകൾ നിരത്തിലിറക്കുക്ക
കെഎസ്ആർടിസിയിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുക
msf kerala state committee
*വിദ്യാർത്ഥി കൺസെഷൻ പരിഷ്കരണം ;*
വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന തീരുമാനത്തിന് സർക്കാർ പിൻമാറുക...
*msfഅശാസ്ത്രീയ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു*
--------------------------------
03/02/2022, മണ്ഡലം തലങ്ങളിൽ