Praying during the holy night of Lailat al-Qadr for the safety and well-being of our Muslim brothers and sisters in India🤲🏼🇮🇳🕌Let's spread awareness to this shameful situation! What is happening to the human rights in the so-called largest democracy in the world?#BreakTheSilence
എന്തൊരു പൗരുഷം, യാ ശഹീദ്..
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ആദ്യമായി ലഭ്യമായ യഥാർത്ഥ ഫോട്ടോ🔥
സുൽത്താൻ🔥
ഈ ഉദ്യമത്തിനായി തന്റെ ജീവിതത്തിന്റെ മൂന്നിലൊന്ന് ഭാഗം ഉഴിഞ്ഞുവെച്ച റമീസ് മുഹമ്മദിന് നീട്ടിയൊരു സല്യൂട്ട്!
#History#സുൽത്താൻ#വാരിയംകുന്നൻ#Proud
"ജുമുഅ"
മുടങ്ങിയ സ്ഥിതിക്ക് ഇനി മുതൽ എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ വെച്ച്
വിശ്വാസികൾക്ക് "തഖ് വ" കൊണ്ടുള്ള ഒരു സത്യപ്രതിഞ്ജ ചടങ്ങിന് സർക്കാർ അനുമതി നൽകണം...
#Islam#keralalockdown#keralaelections2021#troll
"تقبل الله منا ومنكم صالح الاعمال"
മനസ്സിൽ അടുത്തും മെയ്യിൽ അകന്നും
ആഘോഷങ്ങൾ പ്രാർത്ഥനാനിർഭരമാവട്ടെ...
ചെറിയ പെരുന്നാൾ ആശംസകൾ
"🌙عيد مبــــــــــــــــــــارك🌙"
🌷EID MUBARAK🌷
#EidMubarak#eidmubarak2021#IdulFitri