മാതാപിതാക്കൾക്ക് അരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവം; ആലുവ പീഡനക്കേസിലെ പ്രതിക്ക് നാല് ജീവപര്യന്തവും 35 വർഷത്തെ അധിക തടവും
#crime#pocso#childabuse#news
ഇടനില നിന്ന് തട്ടിപ്പ്; ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സ്പോൺസർ ചമഞ്ഞത് മറ്റുളളവരുടെ പണത്തിൽ, വ്യവസായികൾ നൽകിയ പണം പോറ്റി വകമാറ്റി പലിശയ്ക്ക് നൽകി പണം സമ്പാദിച്ചു
#unnikrishnanpotty#sabarimala#ED#Keralanews
ഒരു വിദ്യാർത്ഥിക്ക് കൂടി വെടിയേറ്റു; ബംഗ്ലാദേശ് ചിറ്റഗോങ്ങിൽ നിന്ന് വിസ സർവീസ് നിർത്തിവച്ച് ഇന്ത്യ,ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് സർക്കാർ
#india#bangladesh#visa#attack#police#asianetnews
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു; 500 രൂപ മാസതുകയിൽ നിന്ന് 810 ആയി വർധിപ്പിച്ചു, പ്രീമിയം തുക വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി
#insurance#medisep#kerala#asianetnews