യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയായിട്ടില്ല,അര്‍ഹതയുള്ളവരെ പരിഗണിക്കുമെന്ന് പ്രതീക്ഷ; യൂത്ത് ലീഗ് മലപ്പുറം അധ്യക്ഷന്‍ ഷെരീഫ് കുറ്റൂര്‍
#MuslimLeague#YouthLeague#MSF#Asianetnews#News
അയോധ്യ സംഭാവന കൊള്ള; അയോധ്യയിൽ നിന്ന് ഹൈദരാബാദിലേക്ക് 900 കിലോ വെള്ളി അയച്ചതിൻ്റെ രേഖകൾ പുറത്ത്, ട്രസ്റ്റ് യോഗത്തിൽ പങ്കെടുക്കാൻ ചമ്പത് റായ് എത്തുമോ?
#ayodhyafundscam#ayodhyaramtemple#asianetnews#news
മാതാപിതാക്കൾക്ക് അരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവം; ആലുവ പീഡനക്കേസിലെ പ്രതിക്ക് നാല് ജീവപര്യന്തവും 35 വർഷത്തെ അധിക തടവും
#crime#pocso#childabuse#news