@NoodleHairCR7 You guys had the chance to come to this side of the bracket, but you couldn't. 😂😂😂
Because you couldn't even finish first in a group with Colombia, DR Congo, and Uzbekistan. 😭😂"
@kabaniRiver എനിക്ക് മനസിലാക്കാത്തത് ഒരു കൂട്ടം പോർച്ചുഗൽ ഫാൻസ് അവർ കൊളമ്പിയ മാച്ച് തോൽക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണോ അതോ അഥവാ ജയിച്ചാലും അര്‍ജന്റീന യോട് മുട്ടാൻ അവർക്ക് കെൽപ്പില്ല എന്ന് കരുതിയാണോ
അര്‍ജന്റീനയ്ക്ക് easy path കിട്ടി എന്ന് വിലപിക്കുന്നത് 😂😂