@sandeepvarier വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത വാതുറന്നാൽ പച്ചക്കള്ളവും വിഡ്ഢിത്വവും വിളമ്പുന്ന ഒരു വർഗീയ വിഷം രാജ്യത്തെ പ്രധാനമന്ത്രി ആയാൽ ഇങ്ങിനെ ഇരിക്കും 👍🙏🏻
സുപ്രീം കോടതിയോട് സഹതാപം മാത്രം 🙏🏻
@Karuppan006 ചിന്തയുടെ ഡോക്ടറേറ്റ് എന്റയർ പൊളിറ്റികൽ സയൻസിൽ MA എടുത്തവരുടെ അടുത്തെങ്ങും വരില്ല
ഇമ്മാതിരി പോസ്റ്റ് ഇടുന്നവർക്ക് മുന്നേ പറഞ്ഞ MA ക്കാരോടായിരിക്കും ഇഷ്ട്ടം അതവരുടെ സ്വാതന്ത്ര്യം
ഇപ്പോൾ തന്നെ 99% മാധ്യമങ്ങളും വില്കപ്പെട്ടു അല്ലെങ്കിൽ പിടിച്ചടക്കി 👍 ഇതും കൂടി ആയാൽ എല്ലാം പൂർത്തിയായി 🙏🏻🙏🏻 ഇത് അടിയന്തിരാവസ്ഥ കാലഘട്ടതേക്കാൾ ഭീകരമായ അവസ്ഥയായി 🤔 മാധ്യമധർമ്മം തൂക്കി വിറ്റു അല്ലെങ്കിൽ പിടിച്ചടക്കി 🤔ജനാധിപത്യം ചവറ്റു കോട്ടയിൽ 🙏🏻🙏🏻
@VKadavanad @yogam_media കേരളത്തിൽ എവിടെ എന്ത് ഉണ്ടാക്കിയാലും അത് സ്വന്തം വീട്ടുവളപ്പിലോ, പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ, കോർപറേഷനിലോ.... എവിടെ ആയാലും മന്ത്രിയെ അതിൽ കൂട്ടുകെട്ടി സായുജ്യം പറയുന്നവരോട് സഹതാപം മാത്രം 🙏🏻
@santosh32 ഇത്രയും നാളും ഈ മനുഷ്യൻ വർഗീയത മനസ്സിൽ വെച്ചുകൊണ്ടാണല്ലോ കുട്ടികൾക്ക് സദ്യ വിളമ്പിയത് 🤔🤔 ഈ ചാണകം ഒഴിഞ്ഞു പോയത് നന്നായി 👍 കുട്ടികൾ അവർക്ക് ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കട്ടെ 👌🏻... ഭക്ഷണത്തിൽ ജാതിയും...മതവും... രാഷ്ട്രീയവും കാണുന്ന / കലർത്തുന്ന എരപ്പാളിൽ പുറത്ത് പോകട്ടെ 🙏🏻
@palakkadan@PreemaFacie സഖാവിനെയാണോ പൊരിച്ചത് അതോ മന്ത്രിയേ സഖാവാണോ പൊരിച്ചതെന്ന് മനസ്സിലാക്കാൻ അല്പം വിവരം വേണം 👍 പിന്നെ കുറഞ്ഞ പക്ഷം രാജ്യസഭയിൽ എന്താണ് നടന്നതെന്നും കാണണം 🙏🏻🙏🏻
അല്ലാത്ത കണ്ണടച്ച് ഇരുട്ടാക്കാൻ നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും സംഘികൾ അല്ല എന്ന സാമാന്യ ബോധവും ഉണ്ടാകണം 😜😂😜😂