@yogam_media ഇതൊക്കെ എത്രയോ കാലമായി നടക്കുന്ന സ്ഥലമാണ് പൊന്നാനി മുൻസിപ്പാലിറ്റി അതുമാത്രമല്ല മണ്ഡലമാസത്തിൽ വൃതമെടുത്ത അയ്യപ്പഭക്തർക്ക് വേണ്ടി പുലര്‍ച്ചെ നാലുമണിക്ക് സൈറൻ മുഴങ്ങും
@praveenmenon143 @yogam_media ഹോട്ടല്‍ തുറന്നു വെച്ചിട്ട് കാര്യം ഇല്ലല്ലോ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ വരേണ്ടേ റംസാന് മാസത്തില്‍ മിക്ക മുസ്ലിംവിഭാഗക്കാരും സ്വന്തം വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരാണ്
@yogam_media കാവിമുണ്ട് എന്തിന്റെയെങ്കിലും ട്രേഡ് മാര്‍ക്ക് ആണോ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മുസ്ലിങ്ങൾ കാവിമുണ്ട് ഉടുക്കുന്ന തീരപ്രദേശങ്ങൾ കേരളത്തില്‍ ഉണ്ട്
@yogam_media ലോക്സഭ തിരഞ്ഞെടുപ്പൊക്കെയല്ലേ വരുന്നത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പണം വേണം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എം പി മാരെ വാങ്ങാന്‍ ��ോടികൾ വേണം അതിനുള്ള മുന്നൊരുക്കത്തിലാണ്