പോപ്പുലർ ഫ്രണ്ട് ഭീകരവാദ സംഘടനയെന്ന് പൊലീസും സമ്മതിച്ചു
ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ കൊലപാതകം എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം എന്ന് പൊലീസ് കോടതിയിൽ.
ബി. ജെ. പി. ഐ ടി, സോഷ്യൽ മീഡിയ ജില്ലാ കമ്മറ്റി അംഗം അശ്വതി യുടെ ഭർത്താവ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 ആം വാർഡ് പുതുക്കുളങ്ങര വെളി തപോവനത്തിൽ അരുൺ കുമാർ നിര്യാതനായി.
മകൻ : അശ്വന്ത്.
സംസ്കാരം : ഇന്ന് (27-04-2022) ഉച്ചയ്ക്ക് 2 മണിക്ക്
പ്രണാമം 🙏🙏🙏
ഏപ്രിൽ 29 ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ കേരള സന്ദർശനം അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാൽ നീട്ടിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി വൈകാതെ അറിയിക്കുന്നതായിരിക്കും.