എന്റെ ഹാൻഡ്ലിൽ വന്ന് എന്നെ തെറി വിളിച്ചാലോ ഇൻസൾട്ട് ചെയ്താലോ.. അപ്പുറത് പോയി നിന്ന് stereotype ടോക്ക് നടത്തിയാൽ ഉറപ്പായും ഞാൻ ബ്ലോക്ക് ചെയ്തിരിക്കും.
എന്റെ അഭിപ്രായങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ പ്രശ്നമില്ല..പക്ഷെ ടോക്സിക് ആയാൽ ഞാൻ അത് accept ചെയ്യില്ല (1)
ഈ മല്ലു analyst usne കേറി അങ്ങോട്ട് സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഒരു doubt അടിച്ചിരുന്നു.. പിന്നെ ആരിഫ് hussain.. പിന്നെ pro israel ആണെന്നും മനസ്സിലായി .. Mallu Zionist. 🫥
Scene fahad ചെയ്യാത്തത്തിൽ ഒരു നിരാശ ഉണ്ട് 🫠 ആവേശത്തേക്കാൾ പെർഫോം ചെയ്യാൻ സ്കോപ്പുണ്ട്... പക്ഷെ ഇങ്ങനെ കുറെ റോൾ മിസ്സായ സൂര്യടെ കയ്യിലോട്ട് അത് വന്നത് മാത്രമാണ് ഒരു ആശ്വാസം..
Jai nadipin nayagan... Jai jai The One 🕺
കാണിക്കുന്നുണ്ട്... ഇതിപ്പോ GOD real ആണേൽ ഇതൊക്കെ ഗോഡിന്റെ തീരുമാനങ്ങൾ ആണെങ്കിൽ.. ഇങ്ങനെത്തൊരു Discriminatory ഗോഡിൽ വിശ്വസിക്കാൻ എനിക്ക് താല്പര്യമില്ല .. അതിന് സങ്കികളെ പോലെ hate പരത്തണം എന്നും ഇല്ലാ 🫣
ഞാൻ athiest ആണെന്ന് പറഞ്ഞപ്പോൾ സങ്കികൾ വന്നിട്ട് "എങ്കിൽ ഖുർആൻ കത്തിച്ചു തെളിയിക്കു " എന്നൊക്കെ... എടൊ athiest എന്ന് വെച്ചാൽ islamophobia എന്നല്ല 😭. എന്നെ raise ചെയ്തപ്പോൾ ഏത് religionil ആണോ എന്റെ parents എന്നെ raise ചെയ്തോ (1)
ആ religione നന്നായി criticize ചെയ്യുന്ന ഒരാൾ ആണ് ഞാൻ അതിനർത്ഥം ഞാൻ ഒരു islamophobe ആണെന്നല്ല. എനിക്ക് ആ religion ഫോളോ ചെയ്യാൻ ethically n morally problems ഉണ്ട് . ഒരു rationalist കാഴ്ചപ്പാടിൽ ഈ റിലീജിയൻ female / other gendersinte കാര്യത്തിൽ ഭയങ്കര discrimination (2)
I give zero value to pro-Israel feminists, just as I do to casteists, classists, transphobes and homophobes, no matter how progressive they claim to be.
പ്രഭാസ്.. പ്രഭാസ് തന്നെയാണ്.. അതിപ്പോ രാമായണ adipurushinte അത്ര fd ഇട്ടില്ലെന്ന് പറഞ്ഞ് ഇന്ത്യക്കാർക് രാമനോട് മതിപ്പില്ലെന്ന് പറയുമ്പോൾ.. രൺബീർ കപൂറിന് പ്രഭാസിന്റെ അത്ര stardom ഉണ്ടോ എന്ന് അന്വേഷിച്ചാൽ കൊള്ളാം 🫠
@hsrablessen Evde injustice ndkumbolum ath chyyunnavare ethirkuka ennath oru basic humanatary choice aanu.. Ee karyathil njn Uae, Israel enni countriesinte regimeye oppose chyyum since both are responsible.
The ₹2000 Crore Ramayana faces a major issue, and it goes beyond just the plastic DNEG VFX. Ranbir Kapoor’s portrayal of Rama feels oddly shallow, while Yash’s depiction of Ravana single handedly prevents the film from becoming a total disaster. I've analyzed the reasons behind the complete flatlining of the visual grammar and pacing. You can watch the full video essay below. 👇
വീട്ടിൽ / റൂമിൽ 4KTV ഉള്ളവരെ ഇതാണ് nvidia shield tv pro.. 480P to 1080P content 4Klott upscale ചെയ്യാൻ ഉപയോഗിക്കുന്ന device ആണ്.. Chipinu/ raminu വില കൂടിയത് കാരണം ഇപ്പോ 40K to 50K ratil overpriced ആണ് ഇന്ത്യയിൽ... ഒരു 4 പേരെ കിട്ടിയിരുന്നേൽ ഇത് ചൈനയിൽ നിന്ന് വരുത്തിക്കാം 😔😭