@Sreekum95271816@TMoolamattom@reporter_tv They maybe!!?
Can someone explain this.. how a stock market investment amount goes to a private company financial statements?
പോക്ക് കണ്ടിട്ട് പർപ്പിൾ ഒക്കെ വീഴുമെന്നാണ് തോന്നുന്നത്.
ഇപ്പോഴത്തെ അത്യാവശ്യം ഫെയിം ഉള്ളവരുടെ പ്രധാന വരുമാന സ്രോതസ് ഇൻസ്റ്റാഗ്രാം ആണ്.
കുറച്ചു സ്പൈസി ആയിട്ടുള്ള ഫോട്ടോസ് ഇട്ടു ആദ്യം ഫോള്ളോവേഴ്സിന്റെ എണ്ണം കൂട്ടും.
അത്യാവശ്യം ഫോള്ളോവേഴ്സ് ആയി കഴിയുമ്പോൾ സബ്സ്ക്രിപ്ഷൻ തുടങ്ങും.