സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആഭ്യന്തര മന്ത്രിയാണ്. സാധാരണയായി മന്ത്രിസഭയിൽ രണ്ടാമനാകേണ്ടത് അദ്ദേഹമായിരുന്നു. എന്നാൽ മുസ്ലീം ലീഗിൻ്റെ കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിലെ രണ്ടാമൻ.
കുഞ്ഞാലിക്കുട്ടിയേക്കാൾ മുൻപേ നിയമസഭയിലും മന്ത്രിസഭയിലും അംഗമായിട്ടുള്ള ഒരാളാണ് ശ്രീ രമേശ് ചെന്നിത്തല. അങ്ങനെയുള്ള ഒരാളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതിലൂടെ നൽകുന്ന സന്ദേശം ഗൗരവമുള്ളതാണ്.
#APAKADAMPolitics
കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്ടിച്ച് ബിജെപിയുടെ 3 കരുത്തുറ്റ നേതാക്കൾ എംഎൽഎ മാരായി സത്യപ്രതിജ്ഞ ചെയ്തു.
വികസിത കേരളം എന്ന ആശയത്തിലൂന്നി നാടിൻ്റെ സമഗ്ര പുരോഗതിക്കായാണ് ഇനിയുള്ള പ്രവർത്തനം.
ക്രിയാത്മക പ്രതിപക്ഷമാകുന്നതോടൊപ്പം നിയമസഭയിൽ ദേശീയതയുടെ ശബ്ദമായി നാം മാറും.
#VikasitaKeralam
പല പേരുകൾ ഒന്നും വന്നില്ല...
ഒരൊറ്റ പേര്....
സീറ്റിന് വേണ്ടി അടികൂടിയില്ല
തമ്മിൽ തല്ലില്ല...
കരച്ചിലില്ല...
റിസൾട്ട് വന്ന് 4 ദിവസത്തിനുള്ളിൽ പരിപാടി തീർത്ത്...
പ്രസ്ഥാനം🔥🔥🪷🪷✌️
കേരളത്തിൽ മാറാത്തത് മാറുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിജെപി. ഇടത്-വലത് മുന്നണികളെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടത്തിയത്.
2 കേന്ദ്രമന്ത്രിമാർ, 4 എംപിമാർ, 3 എംഎൽഎമാർ, ഒരു മേയർ, 2 മുനിസിപ്പൽ ചെയർമാൻമാർ, 31 പഞ്ചായത്ത് പ്രസിഡന്റുമാർ, 2000-ൽ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിങ്ങനെ ഭരണ നിർവഹണ രംഗത്ത് ബിജെപി അനുദിനം വളർന്നുകൊണ്ടിരിക്കുന്നു.
അക്ഷരാർത്ഥത്തിൽ ഇനി വരുന്നത് ബിജെപി യുഗമാണെന്ന് തെളിയിക്കുന്ന പ്രകടനം.
#VikasitaKeralam