തിരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങുമ്പോൾ ആദ്യം കുറ്റം EVMന്…
പിന്നീട് SIRന്….
ഇത് പ്രധാനമന്ത്രി ആകാൻ കൊതിച്ച രാഹുലിന്റെ ചിറകൊടിഞ്ഞ കിനാവുകൾ…
#EnthKitty#APAKADAMPolitics
വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം നടത്തുന്ന പാഠശാലകളാണ് സംഘശാഖകൾ.
കളങ്കമില്ലാത്ത, രാഷ്ട്രത്തിന് മാതൃകയാക്കാവുന്ന നേതാക്കളെ വാർത്തെടുക്കുന്നതിലൂടെ സംഘം യഥാർത്ഥ രാഷ്ട്രസേവനം നടത്തുന്നു.
#സംഘശതാബ്ദി#RSS100Years
Tomorrow on 1 October 2025 , on the event of Vijayadashami Hon’ble PM Sri Narendra Modi will be releasing commemoration coin & stamp on the occasion of #RSS100Years .
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി "ജനാധിപത്യ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉൽഘാടനം ചെയ്തു സംസാരിച്ചു...