‼️കേരളം അക്രമങ്ങളുടെ സംസ്ഥാനമായി മാറുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഈ നാട് ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനാണ്.
🔸കേന്ദ്രത്തിൽ ഭാരതമെങ്ങും യാത്ര ചെയ്ത് നിരവധി യോഗങ്ങളിൽ പങ്കെടുത്ത് യാതൊരുവിധ തടസ്സവുമില്ലാതെ യാത്ര ചെയ്യുന്ന ആദരണീയനായ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിക്ക് കേരളത്തിൽ വന്നപ്പോൾ മാത്രം എന്തുകൊണ്ടാണ് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താതിരുന്നത്?
🔸അദ്ദേഹം പോകുന്ന വഴികളിലും, യാത്ര ചെയ്യുന്ന സ്ഥലങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടവിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടു എന്നുള്ളതാണ് വസ്തുത. ഇത് മനഃപൂർവമാണ്.
🔸ഭാരതീയ ജനതാ പാർട്ടി കേരളത്തിൽ പച്ചപിടിക്കുന്നു, ജനങ്ങളിൽ സ്വാധീനം വർധിച്ച് ഇന്ന് പ്രബലമായ ഒരു പ്രതിപക്ഷ കക്ഷി എന്ന നിലയിൽ വളർന്ന്, വികസിച്ച്, പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു എന്ന് കോൺഗ്രസിന് വളരെ നന്നായിട്ടറിയാം.
🔸എങ്ങനെയും ബിജെപിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി, ഇനിമേൽ ഒരു കേന്ദ്രമന്ത്രിയും കേരളത്തിൽ വരാതെ, വന്നാൽ ഇതുപോലെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകും എന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇന്ന് കോൺഗ്രസ് കേരളത്തിൽ അരാജകത്വമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
🔸വ്യാപകമായി കോൺഗ്രസുകാരെയും, യൂത്ത് കോൺഗ്രസുകാരെയും കയറൂരിവിട്ടിരിക്കുകയാണ്. എന്തും ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്.
🔸അവർ കണ്ണിൽ കാണുന്നതും, അവരുടെ മുന്നിൽ എത്തുന്നതുമായ, പ്രതിപക്ഷത്തുള്ള എല്ലാവരെയും തച്ചുതകർക്കുന്നു.
🔸ഒരു ഏകാധിപത്യ പ്രവണതയോടുകൂടിയാണ് ഇവിടുത്തെ മുഖ്യമന്ത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
❓കേരളത്തിന് എന്ത് കിട്ടി...?
🔸അപകട രാഷ്ട്രീയം…
ശ്രീ കുമ്മനം രാജശേഖരൻ
ബിജെപി ദേശീയ നിർവാഹകസമിതി അംഗം
#EnthKitty
#RandallaOnnanu
#APAKADAMPolitics
അസമിൽ ബിജെപിയുടെ ഭരണത്തുടർച്ച ദേശീയതയുടെയും വികസനത്തിന്റെയും ഉജ്ജ്വലമായ വിജയമാണ്.
വിഘടനവാദത്തെ തള്ളിക്കളഞ്ഞ് ജനങ്ങൾ ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ചരിത്രപരമായ ജനവിധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിലും വികസന ഗ്യാരണ്ടിയിലുമുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ഈ വിജയത്തിലൂടെ പ്രതിഫലിക്കുന്നത്.
#ViksitBharat
ഇന്ന് ഞങ്ങൾ കേരളത്തിൽ ഭരണത്തിലില്ല, എന്നാൽ കഴിഞ്ഞ ദശകത്തിൽ കേരളത്തിനായി ഞങ്ങൾ വലിയ തോതിൽ പ്രയത്നിച്ചു. എൽഡിഎഫ്-യുഡിഎഫ് സഖ്യത്തിന് അഞ്ച് പതിറ്റാണ്ട് കൊണ്ട് സാധിക്കാത്തത് എൻഡിഎയ്ക്ക് നൽകുന്ന ഒരു വോട്ടിലൂടെ അഞ്ച് വർഷം കൊണ്ട് കൈവരിക്കാനാകും!
നന്ദി തിരുവനന്തപുരം! ഇന്ന് വൈകുന്നേരം നടന്ന റോഡ്ഷോ ഏറെ സവിശേഷമായിരുന്നു. ഊർജസ്വലമായ ഈ നഗരത്തിലെ എന്റെ സഹോദരീസഹോദരന്മാർ വലിയ തോതിൽ ഇതിൽ പങ്കെടുത്തതിൽ ഞാൻ കൃതാർഥനാണ്. അടുത്തിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി - എൻഡിഎ സഖ്യത്തിന് ഈ നഗരം ചരിത്രപരമായ ജനവിധി സമ്മാനിച്ചത്. ഈ ജനവിധി കേരളത്തിലുടനീളം വലിയ സ്വാധീനമാണു സൃഷ്ടിച്ചത്. തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്ന ഏക സഖ്യമായാണ് ബിജെപി - എൻഡിഎയെ സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾ കാണുന്നത്.
മാറ്റം തുടങ്ങാം…
കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി നവ്യാ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഫ്ലക്സ് ബോർഡിൽ മാത്രം ഒതുങ്ങുന്ന വികസനത്തിന് മാറ്റം വരണം. നമുക്കൊരുമിച്ച ഒരു പുതിയ കോഴിക്കോട് നോർത്തിനെ സൃഷ്ടിക്കാം.
മാറാത്തത് മാറും…
#NDA4VikasitaKeralam
മാറ്റം തുടങ്ങാം…
വികസിത തിരുവനന്തപുരം സെൻട്രലിന് ശ്രീ കരമന ജയൻ...
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ബിജെപി തിരുവനന്തപുരം സെൻട്രൽ ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോൺഗ്രസ്- സിപിഎം മുന്നണികളുടെ അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും എതിരെ വിധിയെഴുതാൻ ശ്രീ കരമന ജയനെ താമര അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കാം.
മാറാത്തത് മാറും…
ഇനി കേരളം വളരും…
#NDA4VikasitaKeralam
മാറ്റം തുടങ്ങാം..
വികസിത ധർമ്മടത്തിനായി ശ്രീ. കെ. രഞ്ജിത്ത്
ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീ. കെ. രഞ്ജിത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു. ഇടത്- വലത് മുന്നണികളുടെ വികസന വിരുദ്ധ, പ്രീണന രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ഓരോ വോട്ടും താമര അടയാളത്തിൽ നൽകി ശ്രീ. കെ. രഞ്ജിത്തിനെ വിജയിപ്പിക്കാം.
മാറാത്തത് മാറും…
ഇനി കേരളം വളരും…
#NDA4VikasitaKeralam
മാറ്റം തുടങ്ങാം…
❌ വരുന്ന തെരഞ്ഞെടുപ്പ് കേരളത്തിൻ്റെയും, യുവതലമുറയുടെയും ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. വികസനം മാത്രമാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്. വിവാദ രാഷ്ട്രീയത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് ഇടതു വലതു മുന്നണികൾ ശ്രമിക്കുന്നത്.
✅ വിഭജന രാഷ്ട്രീയം, വിവാദ രാഷ്ട്രീയം, അഴിമതി രാഷ്ട്രീയം, വികസനമില്ലായ്മയുടെ രാഷ്ട്രീയം, തൊഴിലില്ലായ്മയുടെ രാഷ്ട്രീയം, വിലക്കയറ്റത്തിന്റെ രാഷ്ട്രീയം, ജമാഅത്തെ ഇസ്ലാമിക്ക് പിന്തുണ കൊടുക്കുന്ന രാഷ്ട്രീയം തുടങ്ങിയവയിൽ നിന്നും കേരള ജനത മാറ്റം ആഗ്രഹിക്കുന്നു.
✅ വികസന രാഷ്ട്രീയത്തിലേയ്ക്ക് കേരളത്തെ നയിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ.
UDF-LDF രണ്ടല്ല. ഒന്നാണ്!
മാറാത്തത് മാറും...
ഇനി കേരളം വളരും…
#CPMCongressMathiyaayi
#CPMCongressKuruvaSangam
#NDA4VikasitaKeralam
മാറ്റം തുടങ്ങാം…
കൊല്ലം ജില്ലയിലെ പ്രമുഖ നേതാവും KPCC സെക്രട്ടറിയുമായ ശ്രീ തൊടിയൂർ രാമചന്ദ്രൻ ബിജെപിയുടെ ഭാഗമായി.
സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
വികസിത കേരളത്തിന് കരുത്തേകി നിരവധിയാളുകളാണ് ഇതുവരെ ബിജെപിയുടെ ഭാഗമായത്.
മാറാത്തത് മാറും...
ഇനി കേരളം വളരും…
#NDA4VikasitaKeralam
മതിയായി…
✅ ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ്, കേരളത്തിൽ ഒരത്ഭുതകരമായ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കും.
❌ എൽഡിഎഫിനും യുഡിഎഫിനും വോട്ട് ചെയ്ത് ജനങ്ങൾ മടുത്തിരിക്കുന്നു.
❌ കേരളത്തെ തകർച്ചയിലെത്തിച്ച ഇടത്-വലത് മുന്നണികളുടെ പതനം ഈ തിരഞ്ഞെടുപ്പിലൂടെ സംഭവിക്കും.
❌ എൽഡിഎഫും യുഡിഎഫും രണ്ട് വ്യത്യസ്ത മുന്നണികളല്ല; മതഭീകരവാദികളോടുള്ള സഹകരണത്തിലും രാഷ്ട്രീയ നിലപാടുകളിലും അവർ ഒന്നാണ്.
❌ അതുകൊണ്ടുതന്നെ, എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണെന്ന കേരളത്തിന്റെ തിരിച്ചറിവാകും ഇത്തവണത്തെ ജനവിധി.
UDF-LDF രണ്ടല്ല. ഒന്നാണ്!
മാറാത്തത് മാറും...
ഇനി കേരളം വളരും…
#CPMCongressMathiyaayi
#CPMCongressKuruvaSangam
#NDA4VikasitaKeralam
മതിയായി…
❌ പതിറ്റാണ്ടുകളായി കേരളത്തിലെ ഇടത്-വലത് മുന്നണികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്.
❌ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം വാഗ്ദാനങ്ങൾ നൽകുകയും, അധികാരം ലഭിച്ച ശേഷം അവ ബോധപൂർവ്വം മറക്കുകയും ചെയ്യുന്നതാണ് ഇവരുടെ ശൈലി.
❌ ഈ മുന്നണികളുടെ കെടുകാര്യസ്ഥതയും പ്രഖ്യാപനങ്ങൾ നടപ്പിലാക്കാത്തതും കാരണം കേരളം പല കാര്യങ്ങളിലും വളരെ പിന്നോട്ടു പോയി.
✅ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടണം. അതിനായി കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരണം.
UDF LDF രണ്ടല്ല, ഒന്നാണ്...
മാറാത്തത് മാറും…
ഇനി കേരളം വളരും...
#CPMCongressMathiyaayi
#NDA4VikasitaKeralam
മതിയായി..
❌ പിണറായി സർക്കാർ ഒരുകാലത്തും വിശ്വാസികൾക്കൊപ്പം നിന്നിട്ടില്ല.
❌ ആചാരങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചവരെ തെരുവിലിട്ട് നിർദ്ദാക്ഷിണ്യം തല്ലിച്ചതയ്ക്കുകയും ജയിലിലാക്കുകയും ചെയ്തു.
❌ ചരിത്രത്തിൽ ആദ്യമായി പാവനമായ സന്നിധാനത്ത് പോലീസ് രാജ് പോലും നടത്തിയത് പിണറായി സർക്കാരാണ്.
❌ ശബരിമല സ്വർണ്ണക്കൊള്ളയിലും അയ്യപ്പസംഗമം നടത്തിയതിലും പ്രതിക്കൂട്ടിലായ സർക്കാർ, ഇതിൽ നിന്നെല്ലാം ഒളിച്ചോടാനാണ് ഇപ്പോൾ യുവതീപ്രവേശന വിഷയത്തിൽ മലക്കംമറിഞ്ഞിരിക്കുന്നത്.
❌ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, വോട്ടിന് വേണ്ടിയുള്ള ഈ മലക്കംമറിച്ചിൽ വിശ്വാസികൾ വെള്ളം തൊടാതെ വിഴുങ്ങുമെന്നത് വെറും വ്യാമോഹമാണ്.
#CPMCongressMathiyaayi
#CPMCongressKuruvaSangam
#NDA4VishwasaSamrakshanam
സംസ്ഥാനത്തെ 'കേരളം' എന്ന് പുനർനാമകരണം ചെയ്ത തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നന്ദി പറഞ്ഞ് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ വി മധുസൂദനൻ നായർ.
മാതൃഭാഷാ ബിൽ യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി മുൻകയ്യെടുക്കണമെന്ന അഭ്യർത്ഥനയും അദ്ദേഹം മുന്നോട്ടുവെച്ചു.
രാഷ്ട്രമാണ് ബിജെപിയുടെ മതവും വിശ്വാസവും. രാജ്യത്തെയോ ഭരണഘടനയെയോ തകർക്കാൻ ആരു ശ്രമിച്ചാലും ഞങ്ങൾ അത് വെച്ചുപൊറുപ്പിക്കില്ല.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും വിശ്വാസവുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
വികസിത കേരളത്തിന് വേണ്ടി ഒരു സുരക്ഷിത കേരളം ആവശ്യമാണ്.
#JamaatECongressKadakkPurath
#NDA4SurakshitaKeralam
സംസ്ഥാനത്തെ 'കേരളം' എന്ന് പുനർനാമകരണം ചെയ്ത തീരുമാനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നന്ദി അറിയിച്ച് പ്രമുഖ ഗാനരചയിതാവ് ശ്രീ ശ്രീകുമാരൻ തമ്പി. "ശ്രീ നരേന്ദ്ര മോദി എന്തുകൊണ്ട് ലോകനേതാവായി എന്ന് കൂടിക്കാഴ്ചയിലൂടെ എനിക്ക് മനസ്സിലായി.
പ്രധാനമന്ത്രിയുമായി ചെലവിട്ട നിമിഷങ്ങൾ മറക്കാനാകാത്തതാണ്. ഇത്രയും പ്രായമുള്ള എനിക്ക് പോലും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. അദ്ദേഹം യഥാർത്ഥ യോഗിയാണ്." ഈ കൂടിക്കാഴ്ച ഒരു പുതിയ അനുഭവമായിരുന്നുവെന്നും ശ്രീ ശ്രീകുമാരൻ തമ്പി പറഞ്ഞു.
#PoliticsOfPerformance
#ThankYouPMModi
#ILoveKeralam
സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനഃനാമകരണം ചെയ്ത നരേന്ദ്രമോദി സര്ക്കാരിന് നന്ദിയറിയിച്ച് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ശ്രീ ശ്രീകുമാരന് തമ്പി.
ബ്രിട്ടീഷ് ആധിപത്യത്തില് നിന്ന് ഭാരതത്തിന് മോചനം കിട്ടിയിട്ടും നാളിതുവരെയുള്ള ഭരണാധികാരികള് അടിമത്വത്തിന്റെ ശേഷിപ്പുകള് മാറ്റാന് തയ്യാറായില്ലെന്നും ശ്രീകുമാരന് തമ്പി പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയപ്പോള് തന്നെ നമ്മുടെ സ്ഥലപ്പേരുകള് ഭാഷയ്ക്കും സംസ്ക്കാരത്തിനും അനുസൃതമായി മാറ്റേണ്ടതായിരുന്നുവെന്നും ശ്രീകുമാരന് തമ്പി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തിന്റെ പേര് ദശാബ്ദങ്ങളായി തെറ്റായാണ് ഉപയോഗിച്ചിരുന്നത്. ഇതിന് മാറ്റം വരുത്തിയ കേന്ദ്ര സര്ക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
2024 ജൂണില് നമ്മുടെ നിയമസഭ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന് ശ്രീ രാജീവ് ചന്ദ്രശേഖര് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് കത്തെഴുതിയതിനെ തുടര്ന്നാണ് കേന്ദ്ര സര്ക്കാരിന്റെ തീരുമാനം വേഗത്തിലായത്.
#ThankYouPMModi
#ILoveKeralam