രണ്ടു മില്യൺ
'ആരാധനാലയങ്ങൾ
' ഉള്ള ഒരു രാജ്യത്ത്
'ഒന്നു കൂടി പണിതാൽ പ്രശ്നങ്ങൾ തീരും
എന്നു കരുതുന്ന ഒരു
'ഭരണകൂടം, അതിനു
വേണ്ടി മുറവിളി കൂട്ടുന്ന
ജനത്. ക
ഇതാണ് ഈ രാജ്യം
നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ദൈവത്തെ ആരും ഭയക്കുന്നില്ല എല്ലാവരും ഭയക്കുന്നത് നരഗത്തെയാണ് ദൈവത്തിനോട് ആർക്കും നന്നിയില്ല പക്ഷെ എല്ലാവരും പ്രാർത്ഥിക്കുന്നു എന്തിന് സ്വാർത്ഥതക്ക് വേണ്ടി മാത്രം ഇതാണോ വിശ്വാസം😄😄
എങ്ങനെയാണ് ഒരാൾ ഈശ്വര
വിശ്വാസി ആകുന്നത്?
പ്രാർത്ഥനയിലൂടെ കിട്ടിയ
ഫലത്തിന്റെ
അടിസ്ഥാനത്തിലാണോ,
അതോ ജനിച്ചു വളർന്ന
ചുറ്റുപാടിലോ? അതുമല്ലെങ്കിൽ
കുട്ടിക്കാലത്തു കെട്ടുവളർന്ന
കഥകളും അതിൽ നിന്നു രൂപം
കൊണ്ട ഭയം മൂലമാണോ?
ഒരു കഥപുസ്തകം
മാത്രമാണ് സുഹൃത്തേ
ഈ മതപുസ്തകം.
നിന്റെ കഥയിൽ
വിശ്വസിക്കുന്നില്ല
എന്നതുകൊണ്ട്
എന്തിനാണ് സുഹൃത്തേ
എന്റെ കഥകഴിക്കാൻ
നീ ഒരുമ്പെടുന്നത് ?
🤷♂️🤷♂️🤷♂️