കോട കാണാൻ മൂന്നാർ പോയി -- പൊള്ളി ചത്തില്ല ഭാഗ്യത്തിന്
സൺറൈസ് കാണാൻ നന്തി ഹിൽ പോയി --ബ്ലോക്ക് കാരണം അടുത്തേക്ക് പോലും എത്തിയില്ല!!
അങ്ങനെ അങ്ങനെ എത്രയോ തവണ
നല്ല വ്യൂ എന്ന് പറഞ്ഞു എവിടെ പോയാലും മൂഞ്ചി പോകുന്ന ഒരു പ്രത്യേക സ്കിൽ എനിക്ക് ഉണ്ട്.
സൂര്യകാന്തി പാടം കാണാൻ പോയി -- രണ്ടു ദിവസം മുന്നേ അവർ എല്ലാം വെട്ടി കൊണ്ട് പോയി എന്ന്!!