@damn_barbarian@KommiKutan Indeed,ഇവിടെ കുഴിക്കാൻ oil ഇല്ലാത്തത് കൊണ്ടു നമ്മൾ safe ആയി നാളെ വല്ല rare earth മിനറൽസ് ഒക്കെ ഇവിടെ ഉണ്ടെന്ന് കണ്ടാൽ നമ്മുടെയും ഗതി സിറിയ,ഇറാഖ്,ലിബിയ,കൊങ്കോ ഒക്കെ പോലെ തന്നെ.
പിന്നെ internally ഉള്ള വർഗീയ കുത്തി കഴപ്പിന് ഇത്തരം റീസൺ ഒന്നും ആവശ്യവുമില്ല.
മണ്ഡലത്തിൽ വെടി യൊച്ച കേട്ടത് മോശം ആയി പോയി അതൊക്കെ അച്ഛന്റെ കാലത്ത് body എന്താണ് ചെയ്തത് എന്ന് പോലും നാട്ടുകാർക്ക് മനസ്സിലായിട്ടില്ല.ഒരു പാവം വായോധികൻ മകന്റെ നീതിക്കായി പൊരുതി മരിച്ചു.
@sbrCAMEO@paach_peech രാജാവിന്റെ കാലത്ത് ദേവസ്വം ആയത് കൂടാതെ പുതുതായി അങ്ങനെ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതും അനാവശ്യമാണ്.നമ്മളെ പോലെ ഒരു densely populated രാജ്യത്തിനു ഒരു ബാധ്യത അത്തരം കാര്യങ്ങൾ.
വഖഫ് നിയമം ഒക്കെ land ന്റെ productivity കുറയ്ക്കുന്ന പരിപാടിയാണ്.പള്ളിയും സ്ഥാപനങ്ങളും ഒക്കെ പണിയുന്നതിൽ പരിധിയില്ലേ?
ബാക്കി സ്ഥലം വേറെ ഒരു കാര്യത്തിനും ഉപയോഗിക്കാൻ പറ്റാതെയാവും.
@paach_peech പക്ഷെ ആ ഭൂമികൾ transaction ചെയ്യാൻ സാധിക്കും.ഇത് അങ്ങനെ പറ്റില്ലല്ലോ.പിന്നെ അത് അയാളുടെ ഏതെങ്കിലും generation ഉപയോഗിക്കും,ഇതിപ്പോ ഒരു തവണ waqf ആയാൽ അതിൽ വേറെ transaction പറ്റില്ലല്ലോ.
സിപിഐ എമ്മിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ എല്ലാ പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ ഞങ്ങൾ തേടുകയാണ്. ഞങ്ങൾക്ക് തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ എല്ലാവരുടെയും സഹകരണവും സഹായവും തേടുകയാണ്.
നാട്ടിലും വിദേശത്തും ജീവിക്കുന്ന, സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും ഞങ്ങൾ കേൾക്കുകയാണ്. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർടി കണ്ടിരിക്കുന്നത്.
പുതുവഴികൾ എന്ന പേരിൽ ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതേപേരിലുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐ എം മുന്നോട്ടുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്നത്.