തറക്കല്ലിടൽ മാത്രമാണ് കോൺഗ്രസിനു പറഞ്ഞിട്ടുള്ളതെന്നും ഒരു പദ്ധതിയും പൂർത്തിയാക്കാനുള്ള കഴിവ് അവർക്കില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന പരിഹാസം. പേരിനൊരു തറക്കല്ലിടൽ നടത്തി ആളുകളെ പറ്റിക്കുന്ന പരിപാടി കോൺഗ്രസ് നിർത്തിയിട്ടില്ലല്ലോ എന്നും ട്രോളുകളുണ്ട്.
ഇൻഡ്യ ഒരു പരമാധികാര രാജ്യം ആയിരുന്നു
ഇസ്രായേലിനെ 'ഫാദർ ലാൻഡ്' എന്ന് വിളിക്കാനും അവരുടെ വിജയത്തിനായി പ്രാർത്ഥിക്കാനും പശുവിനെ ആരാധിക്കുന്നവർക്ക് എങ്ങനെ കഴിയുന്നു.
#modiinisrael
എങ്ങനെ സാധിക്കുന്നട ഉവ്വേ.....❗
നിങ്ങൾക്ക് ഇതൊക്കെ......👌❗
കോൺഗ്രസ് നേതാവ് ഉപയോഗിച്ചിരുന്ന കാറിൽ എത്തി
ബെവ്കോയുടെ മദ്യം മോഷ്ടിച്ചു.
സംഭവം പത്തനംതിട്ട കൊടുംതറയിൽ.🤣🤣
*"വിപ്ലവം വെറുമൊരു വാക്കല്ല, അതൊരു പോരാട്ടമാണ്. ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന വർഗത്തിന്റെ വിമോചന നായകൻ സഖാവ് ലെനിന്റെ സ്മരണയ്ക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ."*