ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം. ഒരു മത്സര പരീക്ഷയ്ക്ക് തൃശ്ശൂർ ടൗണിലേക്ക് പോകണം. തൃശ്ശൂർ എന്നെഴുതിയ ബോർഡ് കണ്ട് ഒരു ബസിൽ കയറി. തന്നെത്താൻ ബസിൽ യാത്ര ചെയ്തു തുടങ്ങിയിട്ടുള്ളൂ. ഏറ്റവും പുറകിലുള്ള ലോങ് സീറ്റിൽ കയറി ഇരുന്നു. ബസ് ഇത്തിരി വളഞ്ഞ റൂട്ടിൽ പോകുന്നതാണെന്ന് അറിയില്ലായിരുന്നു.
അടുത്തിരുന്ന ഒരു ചെറുപ്പക്കാരൻ ചേട്ടൻ എൻ്റെ പേര് ചോദിച്ചു. മുപ്പത് വയസിൽ താഴെയായിരിക്കണം പ്രായം. ഞങ്ങൾ പതുക്കെ സംസാരിച്ചു തുടങ്ങി. സംസാരിക്കുന്നതിനിടെ അയാൾ പതുക്കെ എൻ്റെ തുടയിൽ കൈവച്ച് സംസാരിക്കാൻ തുടങ്ങി. വച്ച കൈ പതുക്കെ എടുക്കാതെയായി. പിന്നീട് പതുക്കെ എൻ്റെ ലിംഗത്തിലേക്ക് കൈ നീട്ടി തൊട്ടു തുടങ്ങി. അപ്പോഴും അയാളെന്നോട് സംസാരിക്കുകയായിരുന്നു. എൻ്റെ കയ്യിൽ സർട്ടിഫിക്കറ്റ്, ഹോൾട്ടിക്കറ്റ് തുടങ്ങിയവയുള്ള ഒരു കവർ ഉണ്ടായിരുന്നു. ഞാനത് എൻ്റെ മടിയിൽ വച്ചു. പക്ഷേ അയാൾ അതിനടിയിലൂടെ കൈ കടത്തി എൻ്റെ ലിംഗത്തിൽ പിടിക്കാൻ തുടങ്ങി. എനിക്ക് എതിർക്കാൻ പറ്റിയില്ല. ബസിലുള്ള മിക്കവാറും ചേട്ടൻമാരും ഇത് കാണുന്നുണ്ടായിരുന്നു. കണ്ടക്ടർ പൈസ ചോദിച്ച് ഒരു തവണ ബാക്കിൽ വന്നപ്പോൾ ഞാൻ പ്രതീക്ഷയോടെ നോക്കി. നടക്കുന്നത് കണ്ടിട്ടും അയാളും ഒന്നും മിണ്ടിയില്ല.
മറ്റെയാൾ അയാളുടെ കലാപരിപാടി തുടർന്നു കൊണ്ടിരുന്നു. തൃശ്ശൂർ ടൗൺ എത്തുന്നതിന് 3 - 4 സ്റ്റോപ്പ് മുൻപ് അയാൾ ഇറങ്ങിപ്പോയി. സംഭവിച്ചത് എന്താണെന്ന് ഗ്രഹിക്കാൻ എനിക്ക് സാധിച്ചില്ല. ഒരു തരം മരവിപ്പായിരുന്നു. പോയ പരീക്ഷ മര്യാദയ്ക്ക് എഴുതാൻ പറ്റിയില്ല. ഇന്നേ വരെ വീട്ടിൽ ആരോടും ഇതിനെ പറ്റി പറഞ്ഞിട്ടില്ല. അയാൾ വളരെ മാന്യമായി വസ്ത്രം ധരിച്ചിട്ടുള്ള, അഭ്യസ്തവിദ്യനായ ഒറ്റനോട്ടത്തിൽ സമൂഹത്തിൽ മാന്യനായി ജീവിക്കുന്നയാളാണ്. വളരെ നന്നായി സംസാരിക്കാൻ അറിയുന്ന വ്യക്തി കൂടെയാണ്. ആ മുഖം ഞാനിപ്പോഴും മറന്നിട്ടില്ല.
നമ്മൾക്കിടയിലെ ഇരപിടിയർ ആണുങ്ങൾ തന്നെയാണ് തൊണ്ണൂറ്റിയൊൻപതു ശതമാനവും. അത് മനസിലാക്കാതെ ഇപ്പോൾ നടക്കുന്ന പേക്കൂത്തുകൾ കാണുമ്പോൾ സഹതാപമാണ്. കൂടുതലൊന്നും പറയുന്നില്ല.
നന്ദി നമസ്കാരം! 🙏🏻
The moment you call out a tweet or any abusive comment by a male actor you will see a bunch of imbeciles pouncing on you dragging female actors and artists who have done whatever they could within their capacity!!!
1. So firstly what makes you dumbfucks think female actors have the same power as male superstars? How and in which world??????
How many times have we seen female actors and artists lose opportunities just for having an opinion? And what do male superstars ever lose? Nothing they are the DECISION MAKERS
2. Secondly let’s assume for the sake of argument that even the female actors who are usually vocal have had flaws. Of course not everyone can be vocal about everything all the time.
BUT why is the ONUS on us to be 💯 perfect and voice out against everything while the male superstars can happily remain silent and why are they not questioned ever???? Because they don’t care and you also don’t care
3. Thirdly what is the logic that male superstars can be pure enablers and get away with all kinds of shit, but ayo Bhagyalakshmi, ayo Parvathy, ayo Rima they have to be clean and flawless before they are allowed to open their mouths?
Attest they are showing some courage you fools!!!
Fuck off idiots! Don’t kindifyyyy my mouth 🥲
This is not a sick joke. This is inhumane. Ethically indefensible. Absolute abasement. Rot.
You’d have to be stupendously idiotic to miss that this is used to, what’s the word for it- no not humour or visual gag- retraumatise perhaps, what she went through. That which has been established in court, for which punishment has been delivered, is poked at here, for what? Retraumatise through recognition?
Dhyan Sreenivasan and Vineeth carry responsibility for performing and normalising the reference. Wil they say bha bha bha or apologise?
That responsibility should be shared by @Mohanlal, every producer, editor, and other stakeholders who signed off on this scene. Mohanlal and Gokulam Gopalan apologised and voluntarily cut scenes from Empuran because it hurt the sentiments of a political party. If you claim yourself to be #avalkkoppam, this doesn’t hurt your sentiments towards her?
As for the hero, the director and the script writers, since they only created this, I can only wish they’d have some shame and humanity. Some day. Some day.
In a strongly worded social media statement, actor Bhavana, the survivor in the 2017 actor assault case, has listed six reasons why she lost faith in the trial court.
Note: The News Minute has used the survivor’s name with her permission.
https://t.co/SBcxfRiGKC
40 വയസ്സിൽ താഴയുള്ളവർക്ക് എന്തെങ്കിലും പരിഗണന IPC- ൽ ഉള്ളതായിട്ട് ഇന്നേ വരെ കേട്ടിട്ടില്ല..
അല്ലെങ്കിലും ഇന്നേവരെ കേൾക്കാത്തതൊക്കെയാണല്ലോ ഈ കേസിൽ നടന്നിട്ടുള്ളത്..
"അവൾക്കൊപ്പം" വീഡിയോ ഇറക്കി, പിന്നെ " അവൻ്റെ ട്രെയിലർ" വീഡിയോ ഇറക്കി ഒടുക്കം "ഇതൊക്കെ നിലനിൽപ്പിനെ ബാധിക്കും" എന്ന് ഉരുളൽ വീഡിയോ ഇറക്കി ന്യായീകരിച്ച് മെഴുകുന്ന ഉണ്ണി vlogs ഇലെ കമൻ്റ് ബോക്സ് കണ്ട്. അവനെ പിരട്ടി വിടുന്നുണ്ട്😄
പീഡനത്തിൻ്റെ ഡെമോ നടത്തി നോക്കാൻ പറയുന്ന അഖിൽ മാരാരും,30 സെക്കൻ്റിൽ 2 കാര്യം പറഞ്ഞ് പറഞ്ഞ് ഇപ്പൊ അകത്ത് കിടക്കുന്ന രാഹുൽ ഈശ്വറും പിന്നെ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ഗീർവാണം അടിക്കുന്ന സജി നന്ത്യാട്ടുമാണ് ദിലീപ്നു വേണ്ടി വാദിക്കുന്നത്.അവിടെ തന്നെ മലയാളിയ്ക്ക് മനസ്സിലാവും .
എങ്ങനെ നിങ്ങൾക്ക് ഒരു സെലിബ് ട്വീപ് ആകാം?
1.ഈ ലോകത്ത് എന്ത് നടന്നാലും അതിനെപെറ്റി ആധികാരികമായി ട്വീറ്റ് ചെയ്തോണം
2. ഇടയ്ക്ക് ചില 18+ ട്വീറ്റ് പുട്ടിന് പീര എന്ന പോലെ ചേർക്കണം
3. കുറെ ഫോളോസ്ർസ് ആയി കഴിഞ്ഞാൽ പിന്നെ വരുന്നവനോട് പട്ടി പുച്ഛം
4. ഇടയ്ക്ക് കവിത സാഹിത്യം ട്വീറ്റ്