കമ്മികളിൽ പലരും കരുതുന്നത് സതീശൻ പറയുന്ന കളവുകളും പ്രവർത്തികളും ഇപ്പോഴെങ്കിലും അദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിച്ചവർക്കും, മൗദൂതി-UDF അനുകൂലികൾക്കും മനസിലായിക്കാണുമെന്നാണ്.
പക്ഷേ കാര്യം അതല്ല.
കോൺഗ്രസ് ഉടായിപ്പ് രാഷ്ട്രീയക്കാരാണെന്നും, ജയിച്ചാൽ സംഘികളുടെ താൽപര്യങ്ങൾക്കനുസരിച്ച് തന്നെ ഭരിക്കുമെന്നും അവർക്കറിയാത്തതല്ല. ജയിക്കുന്നതിന് മുമ്പ് തന്നെ അതെല്ലാം അവർക്ക് വ്യക്തമായിരുന്നു.
എന്നിട്ടും അവർ സതീശൻ & ടീമിനെ പിന്തുണച്ചു. കാരണം അത് അറിയാതെ സംഭവിച്ച വോട്ടല്ല; എല്ലാം അറിഞ്ഞും അംഗീകരിച്ചും നൽകിയ പിന്തുണയാണ്.
അതിനാൽ ഇന്ന് സതീശൻ ചെയ്യുന്ന കാര്യങ്ങൾ അവരെ ഞെട്ടിക്കുന്നതല്ല. അവർ മുമ്പേ സമ്മതിച്ച രാഷ്ട്രീയത്തിന്റെ തുടർച്ച മാത്രമാണ് അത്.
ഞങൾ അന്നേ പറഞ്ഞതാണ്..
യുഡിഎഫ് വന്നാൽ കേരളം തകരും.. ജനജീവിതം ദുസ്സഹമാകും... ഇരുണ്ട യുഗത്തിലേക്ക് കേരളം പോകും എന്നൊക്കെ.
അന്ന് അതിനെ പരിഹസിച്ചവർ പോലും ഇന്ന് അതൊരു യാഥാർത്ഥ്യമാണ് എന്ന് മനസ്സിലാക്കുന്നു..
The decision to reduce taxes on liquor in the state is extremely questionable. There is widespread criticism that the commercial interests of liquor companies are also behind this move. At present, liquor produced from spirit is subject to a 251 percent tax in the state. However, under the pretext that it has a lower alcohol content, the Finance Minister has proposed reducing the tax to 120 percent, a cut of more than 50 percent.
When cheaper liquor becomes readily available in the market, alcohol consumption will rise sharply. Those who have not taken measures or offered tax relief to address the various livelihood issues faced by the people have chosen to grant tax concessions only to liquor. Why is that? It is our duty to protect future generations from falling prey to alcohol and drugs.
ആരോഗ്യ ഡയറക്റ്ററെ 15 ദിവസം ലീവ് എടുത്തെന്നും പറഞ്ഞ് സ്ഥലംമാറ്റി. അവർ ലീവ് എടുത്തില്ലെന്ന് തെളിവ് കാണിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ഇപ്പോൾ മൊത്തം 2 ഡയറക്റ്റർമാർ ആയി 🎀
നമുക്ക് ചെയ്യാൻ പറ്റുന്നത് മാസ്കിടുക, കൈ സോപ്പിട്ട് കഴുക, ശ്രദ്ധിക്യ👍
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ.... 😁😁
നല്ലോണം കിട്ടണം.. ഇത് പോലെ കിട്ടണം..അനുഭവിക്കണം .😁
വോട്ട് ചെയ്ത സകല പൂക്കി മക്കൾക്കും ഇത് പോലെ അണ്ണാക്കിൽ തന്നെ കിട്ടണം.. 😁
മുടക്കമില്ലാതെ വൈദ്യതി നൽകാൻ LDF അല്ലാതെ മറ്റാരുണ്ട് എന്ന് ഞങൾ പറഞ്ഞപ്പോൾ പുചിച്ച ആളുകൾക്ക് കേവലം ഒരു മാസം കൊണ്ട് അതിൻ്റെ അർഥം മനസ്സിലായി കാണും..
ഇപ്പോ കോൺഗ്രസുകാരുടെ വീട്ടിലൊന്നും കറന്റ് പോകാറില്ലേ കറന്റ് പോയതിന്റെ എണ്ണം പറഞ്ഞ ട്വീറ്റുകളൊന്നും കാണാറില്ല. വൈദ്യുതി നിയന്ത്രണം ആയതോണ്ട് ഫോൺ ഉപയോഗിക്കാറില്ലേ ഇപ്പോ.