🚨 Hungary midfielder Dominik Szoboszlai has reached an agreement in principle to extend his contract at Liverpool.
He rejecting interest from Real Madrid and Bayern Munich to stay at a club where is he happy, settled and valued.
The club's next priority contract renewal is Ibrahima Konaté.
(Source: @CaughtOffside)
"ഒരു അഴിമതിയും എനിക്കുണ്ടാവില്ല; എൻറെ പേരിൽ പാർട്ടിക്ക് ഉണ്ടാവില്ല " കളങ്കിതനാക്കാൻ എത്രവട്ടം നിങ്ങൾ ശ്രമിച്ചു? "
ഈ വീഡിയോയിൽ സൂചിപ്പിച്ചതുപോലെ ചങ്കുറപ്പോടെ ആത്മാർത്ഥമായി പറയുവാൻ സഖാവ് പിണറായിക്കല്ലാതെ മറ്റാർക്കും കഴിയും. ? അടുത്ത തെരഞ്ഞെടുപ്പും പിണറായി നേതൃത്വം കൊടുക്കും ..
തനിക്ക് നേരെയുള്ള വ്യാജവാർത്തകളോ ആരോപണങ്ങളോ അയാളെ തളർത്താറില്ല,
നിങ്ങളെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യ് എന്നതായിരുക്കും അയാളുടെ ലൈൻ,
പക്ഷെ,
കൊടിയേരി,
യച്ചൂരി,
വി.എസ്സ്,
തൻ്റെ സഹപ്രവർത്തകരുടെ വിയോഗം ആ മനുഷ്യനെ വല്ലാതെ ഉലക്കുന്നുണ്ട്,
#𝗖𝗼𝗺𝗿𝗮𝗱𝗲𝘀𝗵𝗶𝗽..!!❤🙏 http
ഇന്ന് 31, 499പേരാണ് സ്വന്തമായി ഭൂമിയുള്ള ജനതയായി മാറുന്നത്. അന്തസുള്ള ജീവിതം മനുഷ്യന് ജീവിക്കാൻ പറ്റുന്ന നാടായി കേരളം മാറുന്നത് "മനുഷ്യരാണ് ഇടതുപക്ഷത്തിൻ്റെ പരിഗണന എന്നത് കൊണ്ട് മാത്രമാണ്. ഇതാണ് ബദൽ, ഇതാണ് ഇടതുപക്ഷം.⭐