Congressകാരന്റെ ഇന്നത്തെ ദിനം അവസാനിക്കുമ്പോൾ
10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടെ ഇരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന് മരിച്ചു
പിണറായി വിജയന്റെ ഭരണത്തിൽ ഒരാളുപോലും കുടിയൊഴിക്കപ്പെട്ടിട്ടില്ല പകരം ലക്ഷ കണക്കിന് ജനങ്ങൾക്ക് സ്വന്തമായിട്ട് വീടുകൾ നിർമിച്ചു നൽകി അവരെ അയ്യാൾ ചേർത്തുപിടിച്ചു....
അതേ
പിണറായി വിജയനായിരുന്നു ശെരി 💥
@pinarayivijayan@vdsatheesan
സതീശൻ മുസ്ലിം ലീഗ്നെയും വിലക്കെടുത്തിട്ടുണ്ട്.
KC ചെയ്യാതിരുന്നതും VD ഇപ്പോൾ ക്യാഷ് ഇറക്കി തെരുവിൽ കാണിക്കുന്നത് തമ്മിൽ ഒരുപാട് അന്തരം ഉണ്ട് ആരാണ് CM ആവാൻ യോഗ്യൻ എന്നത് അതിൽ ഉണ്ട്. സ്വന്തം പാർട്ടിയിൽ തന്നെ ക്യാഷ് ഇറക്കി നിലനിൽപ് നോക്കിയിട്ടുണ്ടേൽ അയാളെ ഭയക്കണം