അവസാന ഭാഗം,
"എന്റെ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകുമ്പോൾ എന്റെ കവർ pic ഇൽ ഒരു വെള്ള ഡോട്ട് ഇടും അതു എന്നു നിറയുന്നുവോ അന്ന് ഈ അക്കൗണ്ട് ഞാൻ അവസാനിപ്പിക്കും.(വീണ്ടും ദുഃഖം വന്നാൽ ഇട്ട ഡോട്ട് മയ്ക്കപ്പെടും.) അല്ലെങ്കിൽ എന്റെ മരണം കൊണ്ടു ഇതു തീരും." തുടർന്ന് വായിക്കുക ഈ പ്രാന്ത്..!!
@drtpsenkumar 500 രൂപക്ക് ഓക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒന്നാണ് ആധാർ പോലുള്ള തിരിച്ചറിയൽ രേഖ എങ്കിൽ ഈ സർക്കാർ വൻ തോൽവി എന്ന് അല്ലെ പറയാതെ പറയുന്നത്.?
@kooman2010 1800 kalil ulla science alla 2025 ullath ann science enn avar vishwasichu poyirunna mattu palathum angane alla mottonn aanu enn varum kalakattathil theliyichirunnu.. appo oru kariyathil science aanu mukiyam enn engane parayum?
30 ദിവസത്തിനകം 3 ആഘോഷങ്ങൾ ഗണേഷോത്സവം, ഓണം, ശ്രീകൃഷ്ണ ജയന്തി...
ബാക്കി ഉള്ള ടീമിന് 365 ദിവസതിൽ 3 എണ്ണം പോലും വരില്ല 🤣🤣.
എന്തോ സമ്പന്നർ ആണ് ഹിന്ദുക്കൾ🧡..
പിന്നെ ആഘോഷം പൊടി പൊടിക്കുന്ന പൈസ ഒക്കെ വല്ലവന്റേം കയ്യിൽ പോകുന്നത് കൂടി കുറഞ്ഞാൽ എല്ലാം ഗംഭീരം.