അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം ഡ്രാക്കുള മലയാളത്തിൽ.
1975-ൽ കോട്ടയം പുഷ്പനാഥ് ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത "ഡ്രാക്കുള" പുഷ്പനാഥ് പബ്ലിക്കേഷൻസ് ബ്രാം സ്റ്റോക്കർ എസ്റ്റേറ്റുമായി ചേർന്നുകൊണ്ട് പ്രത്യേക ഹാർഡ്ബൗണ്ട് പതിപ്പായി പ്രസിദ്ധീകരിച്ചിരിക്കുന്നു ❤️
#dracula
അമ്പത് വർഷങ്ങൾക്ക് മുമ്പ് കോട്ടയം പുഷ്പനാഥ് പരിഭാഷപ്പെടുത്തിയ ഡ്രാക്കുള, വീണ്ടും വായനക്കാരിലേക്ക് മടങ്ങിയെത്തുകയാണ്. ഒരിക്കൽ അച്ചടിയിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ഈ കൃതി, ഇന്ന് മറന്നുപോയ ഒരു കാലത്തിന്റെ ശബ്ദവും മലയാളിയുടെ ലോകസാഹിത്യബന്ധവും ഒരുമിച്ച് തിരികെ കൊണ്ടുവരുന്നു.
Malayala Manorama featured our upcoming Dracula edition in an epistolary-style article.
Huge thanks to the team. Restoring Kottayam Pushpanath’s classic after 50 years means so much.
The love from readers has been overwhelming. ❤️
And yes,exciting surprises are coming soon!
After half a century… the Count awakens again.
A legend reborn a translation that defined an era.
Bram Stoker’s Dracula Malayalam Edition By Kottayam Kottayam Pushpanath
Coming Soon from the legacy of Kottayam Pushpanath Publications.
#dracula#kottayampushpanath
After half a century… the Count awakens again.
A legend reborn a translation that defined an era.
Bram Stoker’s Dracula Malayalam Edition By Kottayam Kottayam Pushpanath
Coming Soon from the legacy of Kottayam Pushpanath Publications. #dracula#kottayampushpanath
After half a century… the Count awakens again.
A legend reborn
A translation that defined an era.

Bram Stoker’s Dracula malayalam Edition By Kottayam Kottayam Pushpanath
Coming Soon from the legacy of Kottayam Pushpanath Publications. #dracula#kottayampushpanath
After half a century… the Count awakens again.
A legend reborn A translation that defined an era.
Bram Stoker’s Dracula Malayalam Edition By Kottayam Kottayam Pushpanath
Coming Soon from the legacy of Kottayam Pushpanath Publications. #dracula#bramstoker#kottayampushpanath
After half a century… the Count awakens again.
A legend reborn A translation that defined an era.
Bram Stoker’s Dracula Malayalam Edition By Kottayam Kottayam Pushpanath
Coming Soon from the legacy of Kottayam Pushpanath Publications. #dracula#kottayampushpanath
After half a century… the Count awakens again.
A legend reborn A translation that defined an era.
Bram Stoker’s Dracula Malayalam Edition By Kottayam Kottayam Pushpanath
Coming Soon from the legacy of Kottayam Pushpanath Publications.
#dracula#kottayampushpanath
*സൂര്യസംഹാരം*
ശ്രീ കോട്ടയം പുഷ്പനാഥിൻ്റെ ഫിക്ഷനും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായ്ക്കുന്ന മാന്ത്രിക നോവലാണ് *സൂര്യസംഹാരം*.
*സൂര്യസംഹാരം* വായനക്കാരെ ക്ഷണിക്കുന്നത് യാഥാർത്ഥ്യത്തിനും നിഗൂഢതയ്ക്കും ഇടയിലുള്ള രേഖ അപ്രത്യക്ഷമാകുന്ന ഒരു യാത്രയിലേക്കാണ്.
+91 9497358577
'An Unknown Tomb to the Lodi Period' പഴകിത്തുടങ്ങിയ ഒരു ബോർഡിൽ എഴുതിവച്ചിരിക്കുന്ന അവ്യക്തമായ വാക്കുകൾ പുഷ്പരാജ് വായിച്ചു നോക്കി. മദ്ധ്യഭാഗത്തായി രണ്ടു ശവകുടീരങ്ങൾ ഉണ്ടായിരുന്നു. വലിയ കല്ലുകൊണ്ട് പണിതുയർത്തിയിരുന്ന ആ ശവക്കല്ലറകളുടെ കല്ലുകൾ ഇളകിവീണിരുന്നു.
#novels
ശ്രീ കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങൾ വരുന്നു.
യുവ തലമുറയിൽ വായനയെ വളർത്തുന്ന ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന എല്ലാ വായനക്കാർക്കും നന്ദി.
വായന വളരട്ടെ.
- റയാൻ പുഷ്പനാഥ്
കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ്
#kottayampushpanath#kottayampushapanthpublications
*പ്രീ ബുക്കിംഗ് ആരംഭിച്ചു*
പുസ്തകം ഒന്ന് - *പാരലൽ റോഡ്*
ശ്രീ കോട്ടയം പുഷ്പനാഥിന്റെ എഴുപതുകളിലും എൺപതുകളിലും പുറത്തിറങ്ങിയ പുസ്തകങ്ങൾ കണ്ടെത്തി വായനക്കാർക്കായി വീണ്ടും പുനഃ പ്രസിദ്ധീകരിക്കുകയാണ് ഞങ്ങൾ.
ഇന്ന് തന്നെ പ്രീ ബുക്ക് ചെയ്തു കോപ്പികൾ ഉറപ്പാക്കാം.
The inclusion "Chuvanna Manushyan" in the M G University syllabus, following its addition to the Kerala University syllabus, is a significant milestone. This honor will bring students closer to the reading, and ensure Kottayam Pushpanath's legacy continues to shine brighter. ❤️