@vincenzo__911 Ksrtc ടെ കാര്യം നഷ്ടം ആയി കൂട്ടുന്നില്ല. സേവനം എന്ന രീതിയിൽ തന്നെയാണ് പോകുന്നത്. പിന്നെ ഇതു കാരണം ബാക്കിയുള്ളവർക്ക് ഇത്ര നഷ്ടം വരും എന്നു പറയുന്നതല്ലാതെ ഇതിൻ്റെ കണക്കു വല്ലതും വന്നോ?
@aksha_y_joshy പറച്ചിൽ കേട്ടാൽ തോന്നും നിങ്ങൾ എന്തോ വല്യ കാര്യം ചെയ്തിട്ടാണ് ഇറങ്ങിയതെന്ന്. നിങ്ങൾ വെറുപ്പിച്ചു വിട്ട ജനം പ്രിവിലേജ്ഡ് ക്ലാസ്സ് ആണെന്നും പറഞ്ഞൂ വാ.
@rakhilogan ഈ പറഞ്ഞത് വേറെ. അതും സന്ദീപ് വാര്യരും തമ്മിൽ വ്യത്യസ്ത സാഹചര്യം. വെറും ഹേറ്റർ ആയത് കൊണ്ട് നിങ്ങക്കങ്ങനെ പലതും തോന്നും. അതിലിപ്പോ എനിക്കൊന്നും ചെയ്യാനില്ല.
@rakhilogan അന്നങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതു തെറ്റാണ്. കമ്മി അടിമകൾ ഇയാൾ മാറിക്കഴിഞ്ഞും പറഞ്ഞിട്ടുണ്ടെന്നാണ് എൻ്റെ ഓർമ്മ. അതുകൊണ്ട് ചുമ്മാ ചളി വാരി എറിയൽ മാത്രേ നടക്കുന്നുള്ളു.
@rakhilogan ഇത് ഇപ്പോൾ സീപിഎമ്മിനെ തെറിവിളിച്ചു നടന്നവരെ അവരും പാർട്ടിയിലേക്ക് വരുമ്പോൾ സപ്പോർട്ട് ചെയ്യില്ലേ. സന്ദീപ് അങ്ങനെ പറഞ്ഞിട്ടില്ല എന്നത് വേറൊരു കാര്യം.
@comradarjun@mathayipoyi നിങ്ങടെ കുറേ കാണുമല്ലോ ഇതു പോലെ. ഒരു പോലീസുകാരനെ പുറകേ നടന്നു ഹരാസ് ചെയ്യാൻ നോക്കി അടി വാങ്ങി പോയത് നിങ്ങടെ പാർട്ടി കൊച്ചു ഗുണ്ടകളല്ലേ. അതുകൊണ്ട് കൂടുതൽ ഡയലോഗടിക്കണ്ട. സലിം കുമാറിനെ ഇതിൻ്റെ പേരിൽ എത്രപേർ എന്തൊക്കെ പറഞ്ഞു? അതും പഴയ ഈ ഇൻ്റർവ്യൂവിൻ്റെ പേരിൽ.