ഗൗതമന്റെ രഥം കണ്ടപ്പോഴാണ് അതുപോലെ അറ്റാച്ച്മെന്റ് ഉണ്ടായിരുന്ന വീട്ടിലെ പഴയ CBZ ഓര്‍മ്മ വന്നത്..
രണ്ടായിരത്തില്‍ അച്ഛന് വാങ്ങിയതാണ് ആ വണ്ടി...ലീവിനു വരുമ്പോള്‍ മാത്രം അത് പുറത്തെടുക്കൂ..പോകുമ്പോ വീണ്ടും ഷെഡ്ഡില്‍ കയറും..
ഞാൻ ഉള്ളപ്പോൾ വൈകിട്ട് വീട്ടിൽ കറന്റ് പോയാൽ തിരി തെളിക്കാറില്ല.കാരണം - അമ്മ പറയുന്നത് എന്റെ മുഖത്തെ ചൈതന്യം മാത്രം മതിയല്ലോ വീടുമുഴുവൻ വെളിച്ചം പകരാൻ എന്നാണ്..
രാത്രിയിൽ പോലും തെരുവുകളിൽ ഈ ബുക്കുകൾ സൂക്ഷിച്ചാൽ ആരെങ്കിലും എടുത്തുകൊണ്ട് പോവുകയില്ലേ എന്ന ചോദ്യത്തിന് വിൽപ്പനക്കാരൻ നൽകിയ മറുപടി.
വായിക്കുന്നവർ ഒരിക്കലും മോഷ്ടിക്കുകയില്ല. മോഷ്ടിക്കുന്നവൻ വായനാ ശീലം ഉള്ളവനും ആയിരിക്കില്ല എന്നാണ്..
ഇന്ന് ലോക പുസ്തകദിനം...
കൊറോണ കാലമാണ് എന്നുകരുതി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ അലംഭാവം വേണ്ട.
പ്രത്യേകിച്ച്, ലോക്ഡൗൺ കാലത്ത് സമയം പോകുന്നില്ല എന്ന് പരാതി പറയുന്നവർക്കായി ഒരു ചെറിയ പാക്കേജ്.. 😉😉
ദൈവമുണ്ടോ എന്ന് ചോദിച്ചാൽ മനുഷ്യർ രണ്ടയി വിഭജിക്കും. ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ലെന്ന് വിശ്വസിക്കുന്നവരും.
ദൈവമില്ല എന്ന് പറയുന്നവർ ഒറ്റക്കെട്ടാണ്.പക്ഷേ അവരോട് നിങ്ങളുടെ ദൈവമാരെന്നു ചോദിച്ചാൽ അവർ പതിനായിരക്കണക്കിന് ഭാഗങ്ങളായി വിഭജിക്കും.😗
വൈക്കം മുഹമ്മദ് ബഷീർ.