മുമ്പൊരിക്കൽ ഇവിടെന്ന് പിരിഞ്ഞു പോയതാണ്.കൂട്ടത്തിലുള്ള നല്ല സുഹൃത്തുക്കൾ സ്നേഹത്തോടെ നിൽക്കാൻ പറഞ്ഞു. നിന്നു. ഇനി ട്വിറ്റെറിലേക്കില്ല.അവഗണനയുടെ ലോകമാണ് ട്വിറ്റെർ എന്ന് വീണ്ടും മനസ്സിലായി.എല്ലാവർക്കും നന്മകൾ നേരുന്നു.goodnight.
എന്റെ സുരേന്ദ്രൻ സാറേ, ഇത് വരെ പറഞ്ഞ ഏതെങ്കിലും ഒരാരോപണം തെളിഞ്ഞോ. പണ്ട് എണ്ണവില അമ്പത് രൂപയാക്കും എന്ന് പറഞ്ഞ പോലെ നിങ്ങടെ ആരോപണങ്ങളെല്ലാം വെള്ളത്തിലെഴുതിയ രേഖ പോലെയാണല്ലോ. എന്തിനിങ്ങനെ സ്വയം താഴുന്നു. കഷ്ടം. 🤔🤔
കടലിൽ കൊടുങ്കാറ്റെന്നു
കേൾക്കുമ്പോൾ
നിന്റെ ഹൃദയമെന്തിനു
വിറകൊള്ളാൻ ?
നീ തന്നെ കടൽ
നീ തന്നെ കപ്പൽ
നീ തന്നെ കപ്പിത്താൻ ...
വഴിയറിയാതെ
ഉഴലുന്നുവെന്നോ ?
നീ തന്നെ വഴി
നീ തന്നെ വഴികാട്ടി
നീതന്നെ ലക്ഷ്യസ്ഥാനവും ...
- ഇഖ്ബാൽ
പ്രവാചകരും പ്രതിപുരുഷന്മാരും കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ മാത്രമാണ് വെളിപാടുകളും സന്ദേശങ്ങളും സനാതനമായ വഴിയും വെളിച്ചവുമാകൂ.
സച്ചിദാന്ദന്റെ ഉദാത്തമായ കവിത "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "
കടപ്പാട് പ്രിയ സുഹൃത്ത് tk ഇബ്രാഹിം. Fbപോസ്റ്റ്.👇