മുൻകൂർ ജാമ്യം എടുക്കാൻ നോക്കുക ആണ് കിങ്ങിണി കുട്ടൻ..
നേമം - വട്ടിയൂർക്കാവ് ഡീലിൽ ജയിച്ച് വന്നപോലെ അല്ല മന്ത്രി സ്ഥാനം ഏറ്റെടുത്ത് ഭരിക്കൽ എന്ന് മനസ്സിലായിട്ടുണ്ട്..
ശൈലജ ടീച്ചറെയും വീണ ജോർജിനെയും ഏറ്റവും ക്രൂരമായി അപമാനിക്കാൻ മുന്നിൽ നിന്നവൻ ആണിവൻ..
ഒരു മയവും നീ പ്രതീക്ഷിക്കണ്ട കിങ്ങിണികുട്ട..
നീലക്കുയിൽ എന്ന ചാനലിൽ മേജർ രവി പറഞ്ഞ ഒരു പച്ചനുണ ഇപ്പൊ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ മാരകമായി പ്രചരിപ്പിക്കുകയാണ്.
ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി 56 അകമ്പടി വാഹനങ്ങളും 10 ഫയർഫോഴ്സ് യൂണിറ്റുകളും ആയിട്ടാണ് വന്നത് എന്നാൽ സതീശൻ സലിംകുമാർ മരിച്ച സമയത്ത് ഒരു വാഹനവുമായി ആണ് വന്നത്
ഈ പ്രചരണം നടത്തിയത് മേജർ രവി എന്നവൻ ആണ്.. കൂടാതെ ഇത് പ്രവരിപ്പിച്ച നിരവധി ഐഡികൾ ഉണ്ട്.. ഇതെല്ലാം തെളിവായി മുന്നിൽ ഉണ്ട്.. പേര് വെച്ച് തന്നെ പരാതി നൽകണം..
പരാതി നൽകിയതിന് ശേഷം വേണം ബാക്കി പ്രസ്തവാന..
ഒരിക്കൽ എങ്കിലും അങ്ങിനെ ചെയ്ത് നോക്കൂ.. ഫലം കാണും .
@pinarayivijayan@CPIMKerala
നീലക്കുയിൽ എന്ന ചാനലിൽ മേജർ രവി പറഞ്ഞ ഒരു പച്ചനുണ ഇപ്പൊ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ മാരകമായി പ്രചരിപ്പിക്കുകയാണ്. ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി 56 അകമ്പടി വാഹനങ്ങളും 10 ഫയർഫോഴ്സ് യൂണിറ്റുകളും ആയിട്ടാണ് വന്നത് എന്നാൽ സതീശൻ സലിംകുമാർ മരിച്ച സമയത്ത് ഒരു വാഹനവുമായി ആണ് വന്നത് എന്നാണ് ആ നുണ. സത്യം അറിയേണ്ടവർക്ക് അന്നത്തെ വീഡിയോ കാണാം
എന്ത് ജന്മം ആണ് ഇവനൊക്കെ..
ആന ചവിട്ടി കൊന്ന മനുഷ്യരുടെ ശവത്തിൽ ചവിട്ടി നിന്നാണ് അവൻ്റെ കോണോത്തിലെ കോമഡി..
നിന്നെയൊക്കെ ജനങ്ങൾ വോട്ട് ചെയ്ത് മന്ത്രി ആക്കി വിട്ടത് ആന മഹാത്മ്യം പറയാൻ അല്ല..
105 സീറ്റ് നൽകി ജയിപ്പിച്ച ജനത അല്ലെ.. അനുഭവിക്കുക തന്നെ .