പ്രിയപ്പെട്ട ഗ്രന്ഥദാഹികളേ.....
നമ്മൾ ഒരു പുസ്തകം വാങ്ങുന്നു. വായിക്കുന്നു. നമുക്കത് ഇഷ്ടപ്പെടുന്നു. നമ്മൾ സുഹൃത്തിനോട് വായനാനുഭവത്തെ കുറിച്ച് പറയുന്നു. " ആ ബുക്ക് എനിക്ക് വായിക്കാൻ തരാമോ ? " എന്ന് ചങ്ക് ചോദിക്കുന്നു. നമ്മൾ ഗ്രന്ഥം അയാൾക്ക് വായിക്കാനായി നൽകുന്നു.
സമ്പന്നയായ നവവധു Linnet Ridgeway നൈൽ നദിയിലെ ആഢംബരനൗകയായ Karnak ൽ വെച്ച് വധിക്കപ്പെടുന്നു. ഈ കൊലപ��തകത്തിന് പിന്നിലെ സത്യങ്ങൾ തേടുന്ന Detective Hercule Poirot ൻ്റെ അന്വേഷണപഥങ്ങളിലൂടെ പുരോഗമിക്കുന്ന നോവൽ ഉദ്വേഗഭരിതമായ വായനാനുഭവമായി.❤️
#അക്ഷരവഴികൾ
ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്���്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗൂഗിളിന്റെ ആ��ോഗ്യ സാങ്കേതിക വിഭാഗമായ വിർളി (Verily) അറിയിച്ചു.
>>Read full story : https://t.co/2zPvF4IrgZ
#mosquitos #google
Did you know that milk is the third biggest supplier of protein and the fifth largest provider of calories globally? 🥛
Out of the 570M farm holdings worldwide, more than one out of four keep at least one milk animal, including cows, buffaloes, camels, goats and sheep.
#MilkDay
മില്‍മ പാലി��്റെ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുന്നത്.
>>Read full story : https://t.co/JlgasbSbEW
#MilmaMilk #PriceHike #MilkPrice #KeralaNews
സമീകൃതാഹാരം എന്ന നിലയിൽ പാലിൻ്റെ പ്രാധാന്യത്തെ കുറിച്ചും ആഗോളസമ്പദ് വ്യവസ്ഥയി��ും ആരോഗ്യ രംഗത്തും ക്ഷീരമേഖലയുടെ സംഭാവനകളെ കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ ലോക ക്ഷീരദിനം ആചരിച്ച് വരുന്നു. ഇന്ത്യയിൽ നവംബർ 26 ദേശീയ ക്ഷീരദിനമാണ്.