ഇതാണ് ഇന്ന് ഇന്ത്യയിലെ കോടതികൾ
രാജസ്ഥാൻ ഭരിക്കുന്നത് സംഘികളാണ്.
പീഡന സ്വാമിയും സംഘിയാണ്
അപ്പോൾ കോടതിവിധി ഇങ്ങനെയല്ലേ വരു..
ജഡ്ജിയെമാന് പെൻഷൻ പറ്റിയാൽ
ഗവർണർ ആകാൻ ഉള്ളതാണ്
അങ്ങനെ ആ വിഗ്രഹവും ഉടഞ്ഞു...വധശ്രമം അടക്കം 12 കേസുകളിൽ പ്രതിയായ ആർഎസ്എസ് ഗുണ്ടാ നേതാവിനെ പോലീസ് പിടികൂടിയതിനാണ് മുരളീധരൻ ജി ബേജാറാകുന്നത്..പട്ടികളെ പോലെ നന്ദി കാണിക്കുന്ന മനുഷ്യരും ഉണ്ട് എന്ന് മുരളി അണ്ണൻ നമ്മുക്ക് കാണിച്ചു തരുന്നു .ബിജെപി അണ്ണന് മറിച്ച വോട്ടു പാഴായി പോയില്ലാ.
गरीब समझकर पंगा लिया, फिर सफाई हो गया 😂
सफाई कर्मचारी को गरीब समझकर महिला ने कचरा फेंका, विरोध करने पर मारपीट भी की। लेकिन जब सफाई कर्मचारी ने जवाब दिया तो मैडम का सारा घमंड मिनटों में चूर हो गया।
Hindutva group carrying a pig to a housing society in Mumbai, where Muslims were preparing to celebrate Eid. Hindutva jokers have turned India to a terrible joke.
എണ്ണയ്ക്ക് വിലകൂടുമ്പോൾ നമ്മൾ സന്തോഷിക്കണം😁
കഴിവതും 10 രൂപ വെച്ച് ആഴ്ചയിൽ കൂടാൻ റിക്വസ്റ്റ് ചെയ്യണം 😁
നമ്മുടെ ഇരവാദം സംഘിക്കുട്ടന് ന്യായീകരിക്കാൻ തോന്നുന്നുവെങ്കിൽ നമ്മൾ ന്യായീകരിചാൽ
ഇരവാദം അവർ ഏറ്റെടുക്കും 💥
മാസം 30000 കോടി നഷ്ടത്തിൽ ആണ് എണ്ണ കമ്പനികൾ നമുക്ക് പെട്രോൾ ഡീസൽ എന്നിവ തരുന്നത് എന്ന് നിങൾ വിശ്വസിക്കണം.
അല്ലാതെ മോഡി സര്ക്കാർ നടത്തുന്ന ഇന്ധന കൊള്ള അല്ല .
ഇങ്ങ് കേരളത്തിൽ ദൈവത്തിന് മഞ്ച് ചോക്ലേറ്റ് വരെ വഴിപാടാണ്. പിന്നാണ് സംഭാരവും മിച്ചറും! ഒരുകാര്യം ഉറപ്പ്; ഇവൻ സനാതൻ കന്നടയല്ല, സനാതൻ കണ്ണടയാണ്!
1924 ൽ തുടങ്ങി 1936 ആയപ്പോഴേക്കും ഞങ്ങൾ മലയാളികൾ സനാതനികളെ കേരളത്തിൽ നിന്ന് തുരത്തിയോടിച്ചതാണ്. അവിടെയാണ് സനാതനൻ കണ്ണടയുടെ പിത്തലാട്ടം!
ഗാസ തീരത്തിന് സമീപം ഗ്ലോബൽ ഫ്രീഡം ഫ്ലോട്ടില്ലയുടെ കപ്പലുകൾ പിടിച്ചെടുത്തതിനുശേഷം ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ അവരോട് എങ്ങനെ പെരുമാറുന്നുവെന്ന് കാണുക.
ബലി പെരുന്നാളിന് ആടുകളെ മാത്രം ബലിയറുത്താൽ മതി എന്ന് ബംഗാൾ മുസ്ലിംകൾ തീരുമാനിച്ചു . മാതാവും പിതാവും സുഖമായിരിക്കട്ടെ .. ഇനി ഇവയെ വളർത്തുന്നവർ സർക്കാരിനെതിരെ സമരം ചെയ്യട്ടെ ..