"Constitutional morality is not a natural sentiment. It has to be cultivated. We must realise that our people have yet to learn it. Democracy in India is only a top-dressing on an Indian soil which is essentially undemocratic"
129th Birth Anniversary of Babasaheb💙
ഞമ്മന്റെ കൊണ്ടോട്ടി MLA ആണ് RTO യുടെ ഒഫീഷ്യൽ സീറ്റിൽ കയറി ഇരുന്ന് ഈ അല്പത്തരം കാണിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ കയ്യേറാൻ MLA ക്ക് അധികാരമില്ല.
സല്യൂട്ട് പോലും കൊടുക്കേണ്ട ആവശ്യമില്ല.
ഇതെല്ലാം ചെയ്തത് പോരാഞ്ഞിട്ട്, വീഡിയോ എടുത്ത്, സിനിമ ഡയലോഗ് കുത്തിക്കേറ്റി
പണ്ട് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ഫയർസ്റ്റേഷൻ ഉദ്ഘാടനത്തിന് പോയി. അദ്ദേഹമവിടെ എത്തിയ പാടെ സ്റ്റേഷൻ ഓഫീസർ ബഹുമാനത്തോടെ നായനാരെ ഓഫീസ് തലവൻ്റെ കസേരയിലേക്ക് ക്ഷണിച്ചു കൊണ്ട് അവിടെയിരുത്താൻ ശ്രമിച്ചു.
നായനാർ പറഞ്ഞു: സുഹൃത്തേ അത് നിങ്ങടെ കസേരയാ. എനക്കുള്ള കസേര ഇതാ ഇവിടെയാണ് എന്നും പറഞ് അദ്ദേഹം അതിഥികൾക്കുള്ള കസേരയിൽ ഇരുന്നു.
▪️ ഓഫീസ് ഹെഡ്ഡിൻ്റെ കസേര അവർക്ക് തന്നെ വിട്ടു കൊടുക്കുക. മറ്റുള്ളവർക്ക് ഇരിക്കാൻ പകരം മറ്റ് സംവിധാനം ഒരുക്കുക. അതാണ് ഉചിതമായ രീതി.
കൊണ്ടോട്ടി എംഎൽഎ ടിപി അഷറഫലി തമിഴ് സിനിമാ ഡയലോഗുമിട്ട് കൊണ്ട് പിടിച്ച സീനൊക്കെ മാസ് ആയിട്ടുണ്ട്. പക്ഷേ അത് കാണുന്നവർക്ക് അല്പന് അധികാരം കിട്ടിയ ഫീലാണ് തോന്നിയത്.
@sunilkumars1969@vanihba__p ശരി. താങ്കളുടെ വീടിന് മുന്നിൽ വല്ലവന്റെയും 'വക' എന്നെഴുതി വച്ചാൽ താങ്കൾക്ക് ഒരു അനൗചിത്യവും തോന്നില്ലേ? പാവങ്ങൾക്ക് വേറെ വഴി ഇല്ലാത്തതുകൊണ്ടാണ് ആ പണം വാങ്ങി അതിന് സമ്മതിക്കുന്നത്. അവരുടെ ആത്മാഭിമാനത്തിന് വിലയിട്ട് നടത്തുന്ന ഈ വൃത്തികേട് ഏത് ഭാരതസംസ്കാരമാണ്?
@aslahahmed ഒന്നുകിൽ GO ഇടണം. അല്ലെങ്കിൽ ഒഫീഷ്യൽ പോസ്റ്റ് ഇടണം. അതുമല്ലെങ്കിൽ പ്രസ്തുത മന്ത്രി പറയണം. 2025 ൽ LDF സർക്കാർ കൊണ്ടുവന്നതിന്റെ പിതൃത്വം ഏറ്റെടുക്കാൻ AI പോസ്റ്ററും കൊണ്ട് ഇറങ്ങിയിരിക്കുന്ന അടിമ
@sunilkumars1969@vanihba__p അപ്പോ പിന്നെ പദ്ധതി എന്നോ സഹായമെന്നോ അതിനെ വിളിക്കരുത്. ഔദാര്യം എന്ന് വിളിക്കാം. ഇതും പോരാഞ്ഞ് നോർത്ത് ഇന്ത്യയിൽ ഇങ്ങനെ നക്കാപ്പിച്ച വാങ്ങിയിട്ട് ബാക്കി കടക്കെണിയിലായി ഉണ്ടാക്കുന്ന വീടിന് മുന്നിൽ സുപ്രീം ലീഡറുടെ പേര് പതിച്ചുവയ്ക്കണമെന്ന ആഭാസവുമുണ്ട്.
@sunilkumars1969@vanihba__p മേൽപ്പറഞ്ഞ തുക കൊണ്ട് എത്രത്തോളം കെട്ടാൻ പറ്റുമെന്ന് കേട്ടാൽ കൊള്ളാമെന്നുണ്ട്. കൈയ്യിൽ നിന്ന് ഇടാൻ ആണെങ്കിൽ ഈ നക്കാപ്പിച്ച എന്തിനാണ് പാവങ്ങൾക്ക്
ഇന്ന് സഖാവ് പിണറായി വിജയൻ സഭയിൽ പറഞ്ഞ ഈ കാര്യം വളരെ ശ്രദ്ധേയം ആണ്..
കഴിഞ്ഞ 10 വർഷം മോഡി സര്ക്കാർ ഇന്ധന വില കൂട്ടി കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ യുഡിഎഫ് ചെയ്തത് സംസ്ഥാന സർക്കാരിനെ പഴി ചാരൽ ആയിരുന്നു. കേരളം അധിക നികുതി കുറക്കുന്നില്ല എന്ന് തുടങ്ങി കേരളത്തിൽ നടക്കുന്ന tax ടെററിസം ആണെന്ന് വരെ പറഞ്ഞ ആളാണ് ഇപ്പോഴത്തെ മുഖ്യൻ മേനോൻ സതീശൻ.. മാത്രവുമല്ല സംസ്ഥാനം നികുതി കുറയ്ക്കണം എന്ന് പറഞ്ഞു സൈക്കിൾ ചവിട്ടി പ്രധിഷേധം നടത്തുകയുമാണ് ചെയ്തത്.. അപ്പോഴൊന്നും ഒരു വാക്ക് പോലും മോഡി സർക്കാരിനെതിരെ ഇയാള് പറഞ്ഞിരുന്നില്ല എന്ന് ഓർക്കണം..
മാത്രവുമല്ല, കോൺഗ്രസ് IT സെൽ ചെയ്ത പണി ഏറ്റവും കൂടുതൽ നികുതി സംസ്ഥാനം ആണ് വാങ്ങുന്നത് എന്ന് തെളിയിച്ച് മോഡി സർക്കാരിനെ രക്ഷിക്കാനും ആയിരുന്നു..
ഈ വിഷയങ്ങൾ അടക്കം തിരഞ്ഞെടുപ്പിൽ പറഞ്ഞ്, ഇതൊക്കെ പരിഹരിക്കും എന്ന് പറഞ്ഞാണ് യുഡിഎഫ് അധികാരത്തിൽ വന്നത്.. ജനങൾ വോട്ട് ചെയ്തത് ഇവർ പറഞ്ഞ വാഗ്ദാനങ്ങൾ കേട്ടാണ്..
യുഡിഎഫ് അധികാരത്തിൽ വന്നിട്ട് ഒരു മാസം ആകാറായി. സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏറ്റവും വലിയ വിഷയം ആണ് ഇന്ധന വില വർധന.. ജനങളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ വിഷയത്തിൽ ഒരു നടപടി എടുക്കാൻ പോലും മേനോൻ സതീശൻ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, മോഡി നെഹ്രുവിനെ കുറ്റം പറയുന്ന പോലെ പിണറായി വിജയനേ കുറ്റം പറഞ്ഞ് തടി ഊരാൻ ആണ് മേനോൻ്റെ ശ്രമം..
അൽപ്പം അന്തസുണ്ട് എങ്കിൽ സതീഷൻ ചെയ്യേണ്ടത് പെട്രോൾ വില വർധന കാരണം സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി കുറച്ച് നൽകി പറഞ്ഞ വാക്ക് പാലിക്കുക എന്നതാണ്. 2018 ല് പിണറായി വിജയൻ സര്ക്കാർ ചെയ്തത് പോലെ. അന്ന് സംസ്ഥാനത്തിന് 500 കോടിക്ക് മുകളിൽ ആണ് നഷ്ടം വന്നത്..