This clash is gonna be like the ആമയും മുയലും race😏,മെല്ലെ time എടുത്ത് poster ഒക്കെ ഇറക്കുന്നവര്‍ ആവും അവസാനം ഗപ്പ് തൂക്കുന്നത്😎📈
#NivinPauly won't dissapoint,പിന്നെ GIRISH AD ടെ Directionല്‍ ആകുമ്പോള്‍ പറയണോ💯
ONAM 2026 is for #BKU. Nivin fans, get ready to celebrate🔥💥⏳️