Students facing issues like,
1. Not able to access proper networks
2. lack of study materials
3. Can't afford devices/Laptops for exams
4. Domestic issues
5. Dedicated spaces for exams
6. Power issues
7. Copyright issues on study documents while sharing
#UGCCancelOnlineExams
How do you expect students writing online exams when the entire nation knows "Digital India" is just a joke and luxury of upper class
Please stop playing with the life of kids. Let them write exam and receive "Original Certificates".
#UGCCancelOnlineExam
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ NIA യുടെ പിടിയിലായ മുസ്ലീംലീഗ് പ്രവർത്തകൻ മുഹമ്മദ് ഷാഫി മനോരമാ അവതാരകൻ അയ്യപ്പദാസിനൊപ്പം...
സ്വർണ്ണക്കടത്തിൽ മനോരമക്കും അയ്യപ്പദാസിനും പങ്ക് ?????
ആഹാ... ആഹഹ.....
ഇങ്ങനെയല്ലേ അയ്യപ്പാ നിങ്ങളുടെ വാർത്തകൾ ????
In the recent gold smuggling issue almost all the channels were in that stand. I am just waiting how @manoramanews will handle this. As per their logic, if this pic is not manipulated @a_ayyappadas need to resign until he is not proven guilty.
Many times we get clicked with some random people. We don't judge anyone as criminal. This happens with celebs, politicians, officials, journalists etc. Later when the 'random guy' does some illicit action 'we' will get in trouble. Media will air those photos and cook stories.
ഇയാൾ ഒരു മാധ്യമ പ്രവർത്തകൻ മാത്രമല്ല സുഹൃത്തുക്കളെ, NIA യുടെയും fbi ടെയും interpol ന്റേയുമൊക്കെ ചാരൻ കൂടി ആണ്. ആരും അറിയുന്നതിന് മുൻപ് പുള്ളി അറിയും ഈ നാട്ടിൽ ഒരു ഇല അനങ്ങിയാൽ പോലും.
ഭയങ്കരമാന ആള്....
പോയ വഴി മനോരമ പത്രം തന്നെ കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ തമ്മിൽ അന്തർധാര കുറച്ചുകൂടി സജീവമാക്കണം.
എന്തൊക്കെ ബഹളമായിരുന്നു സർക്കാർ ഹെലികോപ്റ്റർ, പോലീസ് ജീപ്പ്, മെഷീൻ ഗൺ... ഒടുവിൽ ആര് ശവമായി...
@manoramanews
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന് തന്നെയെന്ന് കോടതി. അങ്ങനെയെങ്കിൽ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചിലവും രാജകുടുംബം നിർവഹിക്കേണ്ടേ??
കണക്കുകൾ അനുസരിച്ചു സർക്കാർ ലക്ഷങ്ങൾ പ്രതിമാസം ക്ഷേത്ര നടത്തിപ്പിന് അനുവദിക്കന്നുണ്ട്...
@arunrajpaul And the irony is, these journalists are nominating their drivers for F1 race and sharing cheap memes about their position. "ശുദ്ധ ജേർണലിസം മരിച്ചിട്ടില്ല"
തീർച്ചയായും നോമിനേറ്റ് ചെയ്യണം. കൂടാതെ ഒരു സ്ത്രീയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച NIA യെ സമയോചിതമായ തടഞ്ഞതിന് പ്രെസിഡന്റിന്റെ വക വീര ചക്രത്തിനും നോമിനേറ്റ് ചെയ്യണം.
Sivadasan , who’s the driver of @manoramanews chaising NIA vehicle from Palakad . I think he must be nominated for F1 racing as a representative of our nation. 💕💕💕💕💕😍😍😍😍
I haven't seen anyone interupting as Nisha does in her debate. Even in the debate with swaraj she interrupted almost 18 times. Others wer free to talk.
And those who want to know my ethics, I talk politics in personal platform, I haven't biased or set any propaganda in my profsn.
ചർച്ചയിലെ മധ്യസ്ഥൻ തന്നെ ഒരു പക്ഷത്തേക്ക് മാത്രമായി ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നത് ജേര്‍ണലിസത്തിന്റെ ഏത് എതിക്സ്നോടാണ് നിങ്ങൾക്ക് ചേർത്തുവായിക്കാൻ കഴിയുക? നാളെ അപർണയും ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരും വിമർശനങ്ങൾ നേരിടേണ്ടി വരും.
4/4
വൻ പാരമ്പര്യമുള്ള നിഷ്പക്ഷ സ്ഥാപനമാണ് ഞങ്ങളുടേത്.
എഡിറ്റിങ്, ക്രോപ്പിംഗ്, കുത്തിത്തിരുപ്പ് തുടിയങ്ങവ ഉത്തരവാദിത്തോടെ ചെയത് പല പ്രെസ്സുകളിലായി അച്ചടിക്കുന്ന ഒരു പ്രത്യകതര സ്ഥാപനമാണ്.
കുത്തിത്തിരിപ്പ് അറിയുന്നവരെയാണ് ഈ സ്ഥാപനത്തിന് ആവശ്യം.
(ആര്‍ടിസ്റ്റ് ബേബി വേർഷൻ)
@nomadic_ex
പരീക്ഷ നടത്തരുതു... കുട്ടികളുടെ ജീവൻ അപകടത്തിൽ ആവും....
പക്ഷേ ഞങ്ങൾ കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു കേരളത്തിൽ സമരം നടത്തും..
ഉദരനിമിത്തം ബഹുകൃതവേഷം..ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കൂ.. അണികളുടെ ജീവനും വില കൊടുക്കൂ..
#MerchantsOfDeath
The same media reported last two days Swapna was state govt employee. @NishaPurushoth2 was shouting at Swaraj about the same in yesterday's encounter. How can any journalist or media, report without confirmation or proper evidences. Is this the standard of 'Muthassi Channel'?
I was fortunate to teach Journalism 2 yrs in a college. Ethical Journalism was one topic. We had a good discsn. One mallu guy asked me 'sir, who all are the unethical journalist you think? ' The first name came to my mind was @NishaPurushoth2.
Everyday she proves,I was not wrong
മാമ മാധ്യമങ്ങൾ നുണകെട്ട് അഴിച്ചു വിടുന്നു!
കൈരളി സടകുടഞ് എണീക്കുന്നു.
സത്യങ്ങൾ ഓരോന്നായി പുറത്തു വിടുന്നു.
സഖാക്കൾ ഓണ്‍ലൈൻ കൗണ്ടർ അറ്റാക്ക് തുടങ്ങുന്നു.
സ്വരാജും, റാഹീമും, മാമ ചാനലുകളിലേക്ക് പടനയിക്കുന്നു.
എല്ലാതിനേം വലിച്ചുകീറി ഒട്ടിക്കുന്നു.
ഒരു ദിവസംകൊണ്ട് എല്ലാം ശുഭം.✊