@popoey_speaks@jude_anthany തിയേറ്ററിൽ നല്ല പോലെ വർക് ആയ സീൻസ് ആണ് 🔥. ഫാമിലി ആയിട്ട് ആണ് കണ്ടത്. എല്ലാരും എൻജോയ് ചെയ്തു. പിന്നെ ഇപ്പൊ ott വന്നിട്ട് കിടന്ന് പറഞ്ഞിട്ട് കാര്യം ഇല്ല
@kingSha_369 കളക്ഷനിൽ മുരുകനെ തൊടാൻ കഴിയാത്തത് കൊണ്ട് ഒരു കൂട്ടം ആളുകൾ ട്വിറ്ററിൽ മുരുകനെ വെല്ലുവിളിച്ച് Tag celebration നടത്തിയതല്ലേ എന്നിട്ട് അവസാനം അവിടെയും മൂഞ്ചി
അതൊക്കെ ഒരു കാലം 😌😁
#BethlehemKudumbaUnit 25 Days Worldwide Box Office Collection —
Day 1 ₹16.20Cr
Day 2 ₹24Cr
Day 3 ₹24.20Cr
Day 4 ₹15.10Cr
Day 5 ₹15.85Cr
Day 6 ₹15.90Cr
Day 7 ₹17.55Cr
Day 8 ₹20.24Cr
Day 9 ₹24.02Cr
Day 10 ₹20.44Cr
Day 11 ₹11.26Cr
Day 12 ₹9.36Cr
Day 13 ₹8Cr
Day 14 ₹7.14Cr
Day 15 ₹11.57Cr
Day 16 ₹14.06Cr
Day 17 ₹13.71Cr
Day 18 ₹5.96Cr
Day 19 ₹5.10Cr
Day 20 ₹4.50Cr
Day 21 ₹3.62Cr
Day 22 ₹4.60Cr
Day 23 ₹6.58Cr
Day 24 ₹6.78Cr
Day 25 ₹2.70Cr
25 Days Total Worldwide Gross - ₹308.5Cr
Moving Towards Highest Footfalls For A Mollywood Film In Both Kerala & Global
ALL TIME RECORD MOLLYWOOD GROSSER 💥⚡
@NivinOfficial@_mamithabaiju@BhavanaStudios
7 വർഷം ഒരുത്തനും തൊടാൻ പോലും പറ്റാത്ത രീതിയിൽ ഇട്ട് വച്ച ഇൻഡസ്ട്രി ഹിറ്റ്...!!
സാക്ഷാൽ ബാഹുബലിക്ക് പോലും എത്തിപിടിക്കാൻ പറ്റാത്ത അത്ര ഉയരത്തിൽ...!!.
7 വർഷം ഒരു ഇൻഡസ്ട്രി ഹിറ്റ് കൈവശം വെക്കണമെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ ഇങ്ങേരുടെ സ്റ്റാർഡം...!!
2016 ലെ പുലിമുരുകൻ...!! 📈💎