മാപ്പ് പറഞ്ഞത് അംഗീകരിക്കേണ്ടത് ബാക്കി കൂടെ നിൽക്കുന്നവരല്ല ല്ലോ, പിന്നെ ഇയാൾക്ക് ഇത് മുൻപേ ആകാമായിരുന്നു, ആ കുട്ടി പറഞ്ഞതിൽ പിന്നെ വേറെ ആരുടെയോ ട്വീറ്റ് കണ്ടു അതും അയാൾ തന്നെ ആണെങ്കിൽ ഇപ്പോ പറഞ്ഞത് എല്ലാറ്റിനും കുടി ഉള്ളത് ആണോ അതോ ബാക്കി മാപ്പ് പുറകെ വരുമോ
ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകള്‍ വാങ്ങിയതിലൂടെ മാത്രം
പ്രത്യക്ഷത്തില്‍ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.
ഇനിയാണ് വമ്പന്‍ ട്വിസ്റ്റ്.
4/7
യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തില്‍ നിന്നാണ് 18,000 LED ലൈറ്റുകള്‍ വാങ്ങിയത്.
2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി.
എന്നാൽ ടി എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ
3/7
5 ലക്ഷത്തിനു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങല്‍ നടന്നത്.
ഏതാണ്ട് 63 ലക്ഷം രൂപയുടെ അഴിമതി മാത്രം ഇതില്‍ നടന്നിട്ടുണ്ട്...
വിശദമാക്കാം...
CPM സംസ്ഥാന നേതാവിന്റെ ( ഡിങ്കിരി മോന്റെ അച്ഛൻ ) ഭാര്യയുടെ സഹോദരൻ GM ആയ
2/7
നഗരസഭയിലെ പാവകളി...
പാവ കളി കണ്ടിട്ടുണ്ടോ നിങ്ങള്‍ ???
ബൊമ്മകളെ നൂലില്‍ കോര്‍ത്ത് പിടിച്ച് എഴുതി തയ്യാറാക്കിയ കഥയ്ക്ക് അനുസരിച്ച് കളിപ്പിക്കുന്നത്.
അത്തരം ഒരു പാവകളിയാണ് ഇപ്പോള്‍ നഗരസഭയില്‍ നടക്കുന്നത്.
18,000 LED light കള്‍ നഗരസഭ വാങ്ങി. ലക്ഷങ്ങളുടെ അല്ല കോടികളുടെ ഇടപാടാണ്.
1/7