@lady_lion01 കൈയിലുള്ളത് കൊണ്ട് വീട് വെക്കുകാന്താണ് നല്ലത് ഇല്ലങ്കിൽ പലിശ കൊടുത്തു മുടിയും ഞാൻ 4 ലക്ഷം എടുത്തു പത് കൊല്ലത്തിനു മുൻപ് തീർത്തു പക്ഷേ തിരിച്ചടച്ചത് ടോട്ടൽ 6.6 ആറു ലക്ഷത്തി അറുപതിനായിരം പോരേ,,,ഇനി എന്ത് ചിന്തിക്കുന്നു,,,
@omgthatwitch അതവരുടെ താത്കാലിക മനസുകത്തിന് നിങ്ങളെ ബലിയാടാക്കി ഇപ്പൊ മറ്റൊരു റിലേഷൻ ഉണ്ടായാൽ പിന്നെയും അവളുടെ ജീവിതം പ്രശത്തിലേക്ക് പോകും അതുകൊണ്ട് തന്നെയാണ് അവർ പിന്മാറിയത്,,അവൾ സുഖമായി ജീവിക്കട്ടെ,,