പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം ആഴ്ചകള്‍ കൊണ്ട് പരിഹരിച്ചു..
പത്തു കൊല്ലം ഭരിച്ചിട്ടും സിപിഎം മനഃപൂര്‍വ്വം പരിഹരിക്കാതിരുന്നതാണ് എന്ന് വേണം മനസ്സിലാക്കാന്‍..എന്നിട്ട്
അതിനിടയ്ക്ക് വന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കാനും ശ്രമിച്ചു എന്നതാണ്..
ഓർഡിനറി സിറ്റി ഫാസ്റ്റ് ആക്കി എന്ന് ഒരു കൂട്ടം വ്യാജ പ്രചരണം നടത്തുന്നതിന് എതിരെ KSRTCയുടെ വാർത്തകുറിപ്പ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാർത്തകളും വ്യാഖ്യാനങ്ങളും അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്തു കൊല്ലം പിണറായി വിജയന് & കമ്പിനി പൊതുഖജനാവില്‍ നടത്തിയ തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വരുന്നത്..
കോംപ്രമൈസുകള്‍ ഉണ്ടായില്ലെങ്കില്‍ ഇനിയങ്ങോട്ട് കൂടിയ പലതും കാണാം..
യുഡിഎഫിനെതിരെ പരസ്യനിലപാടെടുത്തവന്റെയൊക്കെ മുന്നില്‍ പോയി ഇങ്ങനെ കുനിഞ്ഞു നില്ക്കാന് ചില്ലറ ഉളുപ്പില്ലായ്മ പോരാ..നിലപാടെന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഗീയവാദിയുടെ മുന്നില്‍ പോയി കുമ്പിട്ടു നില്‍ക്കരുതായിരുന്നു..
വാ കൊണ്ട് നിലപാട് പറഞ്ഞാല്‍ മാത്രം പോരാ..!!!
Disgrace
എന്തോ മാസ്സ് കാണിച്ചെന്നാ അന്തം കമ്മികളുടെ വിചാരം.. ഈ കാണിച്ച് കൂട്ടുന്നതിനും കൂടി ആണ് ജനങ്ങൾ ഇലക്ഷനിൽ കരണക്കുറ്റി നോക്കി പൊട്ടിച്ചതെന്ന് ഇവന്മാർക്ക് ഇത് വരെ മനസ്സിലായിട്ടില്ലെന്ന് സാരം !
Actually..
സത്യമായിട്ടും,കഴിഞ്ഞ 22 വർഷമായി എന്റെ തന്തയെ കണ്ടു പിടിക്കാൻ ഞാൻ അന്വേഷണത്തിൽ ആണ്.
ബാംഗ്ലൂർ ഒരു ആശുപത്രിയിൽ നിന്നും കാണാതായ എന്റെ ബാപ്പയെ ഞാൻ ഇന്നും അന്വേഷിക്കുന്നു..ഇന്ത്യ മൊത്തം അലയാത്ത സ്ഥലം ഇല്ല.
കണ്ണൂരിലെ അറിയപ്പെടുന്ന സഖാവും, കമ്മറ്റി അംഗവും ആയ എന്റെ തന്തയെ അന്വേഷിക്കാൻ സമരവും ആയി കമ്മികൾ ഇറങ്ങുന്നതിൽ സന്തോഷം..
ഈ മനുഷ്യനെ ആരെങ്കിലും എവിടെയെങ്കിലും വച്ച് കണ്ടെത്തിയെങ്കിൽ അറിയിക്കുക 🙏🏾
Nb:-പഴയ ഫോട്ടോ വച്ച് ചിത്രം AI യിൽ ഉണ്ടാക്കി എടുത്തതാണ് 🙂..