കുറച്ച് ആളുകൾ Film produce ചെയ്യുന്നതിൻ്റെ main ഉദ്ദേശം Black white ആക്കാൻ ഉള്ള prpd ആണെന്ന് തോന്നുന്നു.. എത്ര പടം ആണ് റിലീസ് ചെയ്ത് എട്ടും പതിനെട്ടും നിലയിൽ പൊട്ടുന്നത് എന്നിട്ട് പകുതി producers നും ഒരു കൂസലും ഇല്ല..കുറച്ച് പേര് മുൻപോട്ട് വന്നാൽ ആയി loss വന്നെന്ന് പറഞ്ഞ്.
#Film
"CID Moosa 💎"
ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും ചിരിച്ചിട്ട് ഉള്ള Cinema 🤌 കണ്ട് കണ്ട് dialogue എല്ലാം കാണാപാഠം ആണ്..
കാലമേ പിറക്കുമോ ഇതുപോലൊരു സിനിമ ✨
#CidMoosa#Dileep