കുറച്ചു മുന്നേ ഫ്രണ്ട് വന്നിട്ട് എന്നോട്,
എന്താങ്ങായീ.
ഇരുട്ടത്താണ് ഒറ്റക്കാണ് വെച്ചിട്ട്
പേടിക്കാനൊന്നും നിക്കണ്ട
ഒറക്കൊന്ന് കൂവ്യോക്ക്യാ മതി
ആരേലൊക്കെ തിരിച്ച് കൂവൂലേ
ആരേലൊക്കെ വരൂലേ
അങ്ങനല്ലേ അമ്മളിവിടെരെ എത്ത്യേ. ( spread love, virus)
ഞങ്ങൾ ഇല്ലേ കൂടെ... ആൻഡ് deep hug..🥺