വർഷങ്ങൾക്ക് മുൻപുള്ള ഇന്റർവ്യൂയിൽ ടോവി പറഞ്ഞിരുന്നു നായകനായി മാത്രമേ താൻ അഭിനയിക്കു എന്ന നിർബന്ധം തനിക്കില്ലെന്നും. ഏത് ചെറിയ റോൾ കിട്ടിയാലും താൻ ചെയ്യുമെന്ന്. കാരണം നായകനായി അഭിനയിക്കുക എന്നതിനേക്കാൾ ഇഷ്ടം എന്നും നല്ല സിനിമകളുടെ ഭാഗം ആകുക എന്നുള്ളതാണെന്ന്.!👏❤ 💔
All the best to Tovino Thomas, Khalid Rahman, Ashiq Usman, Muhsin Parari, #AshrafHamza and the entire team of Thallumaala! Here is the first look poster! 😊👍🏼
#Thallumaala
First video song from ‘Kaanekkaane’ releasing today Sept 15th, @ 6pm!! 😊
‘പാൽനിലാവിൻ...’ a Ranjin Raj musical
#Kaanekkaane streaming exclusively only on Sony LIV, Sept 17th.