@AniruthNagender Not a universe type.
Beast la Doctor padathile irunth Mahaali & Kili Character add pannirunthom.. Antha maari yethachum irukkum..Avlo than.
@Shajipappan83 പടം ഇറങ്ങിയപ്പോ തന്നെ ഇവിടെ WOM ഒക്കെ ഫുൾ mixed ആയിരുന്നു.ആളുകൾക്ക് പടം അങ്ങനെ വർക്ക് ആയില്ല, ഊക്കി വിട്ടു.
എന്നിട്ട് compare ചെയ്യുന്നത് TN ൽ വൻ റെസ്പോൺസ് കിട്ടിയ പടങ്ങൾ ഊമ്പി തെറ്റുന്ന Scenario യും ആയിട്ട്..
@naandhuu44 Jananayagan Final Presale 3.43cr than
So Just 2 hours le 3cr+ cross panna padathukk antha 2hrs kk appram vanthath just 43L ah..🤣
Poi solrath okay.. Aana konjam logical ah poi sollalame..
@afsinX ഞാൻ ഇപ്പോഴും പറയുന്നു. എല്ലാ പടങ്ങളും ഹിറ്റ് ആക്കുന്നു എന്ന അവസ്ഥ ഉണ്ടെന്നല്ല പറയുന്നത്. പക്ഷെ TN പോലെ വമ്പൻ റിവ്യൂസ് വന്നാ പോലും അടിച്ചു കിട്ടുന്ന അവസ്ഥ ഇവിടെ കുറവാണ്.
& Basil ന് ഇവിടെ നല്ല ഹിറ്റ്സ് ഉണ്ട്. അങ്ങനെ ഒരു hit streak വരെ പുള്ളിക്ക് ഉണ്ടായിട്ടുണ്ട്.
@afsinX Festival & വൻ Positive response. & സൂരി പടങ്ങൾക്ക് അവിടെ നല്ല reception ആണ്. മാമൻ വരെ 50cr range ഉണ്ട്.
Comparatively കൊറച്ചു ബെറ്റർ എന്നല്ല, far better ആണ്.
@afsinX എല്ലാ പടവും ഹിറ്റ് ആക്കി എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ.
Mollywood times flop ആക്കി എന്നതല്ലേ പോസ്റ്റ്. അതിന്റെ കാര്യം പറഞ്ഞു എന്നെ ഉള്ളു. അത് പാളിയത് കൊണ്ടാണോ അടുത്ത example.
എങ്ങനെ ആയാലും അവിടുത്തെക്കാളും ബെറ്റർ reception star പരിപാടി ഇല്ലാതെ ഇവിടെ കൊടുക്കുന്നുണ്ട്.
@morvinedward എന്തൊക്കെ പൊട്ടൻ തിയറി ആണ്.
Empty Truck പൊട്ടുന്നത് കാണാൻ സിഗാറും കത്തിച്ചു പിടിച്ച് പോയി നിക്കുന്ന Gangster ആണ് മാത്യു എന്നോ..🤣
പിന്നെ Jailer 1 time ഈ 2nd part പരിപാടി ഒന്നുമില്ല.
@Lupin8230@vettupuliOG@toxicon14082025 For many it's great entertainer, for some its avg and for others its bad. Ath vanth subjective.Inga atha pathi pesale.
Context is about theatre success pathi than.Apdi paatha Jailer is not avg.