@iamPishku എല്ലാ യോഗ്യതയും ഉണ്ടായിരുന്ന ഒരാളുടെ അവസരമല്ലേ ഈ വ്യാജ സർട്ടിഫിക്കറ്റ് കാരണം ഇല്ലാതെ ആയത്. ശരിക്കും അവർ അന്ന് പറ്റിയ ശമ്പളം തിരിച്ചുപിടിക്കുകയാണ് വേണ്ടത്. താൽക്കാലിക ജോലിക്ക് വേണ്ടി ഇങ്ങനെ തട്ടിപ്പ് നടത്തുന്നയാൾ വേറെ അവസരങ്ങൾ വരുമ്പോൾ എന്തൊക്കെ തട്ടിപ്പുകളാവും നടത്തുന്നുണ്ടാവുക.
@iamPishku എന്ത് ന്യായീകരണ 💊 ആണ് ഇറക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ അല്ലല്ലോ അവർ ജോലി നോക്കിയത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ കോളേജിൽ കയറി സർക്കാരിൻ്റെ ശമ്പളം അല്ലേ അവർ പറ്റിയത്.
@RajSpeak_ ഇതൊക്കെ ചെറിയ ചെറിയ രക്ഷാപ്രവർത്തനമല്ലേ കുട്ടാ. വിജയാഹ്ലാദ പ്രകടനത്തിലേക്ക് കുപ്പി എറിഞ്ഞാൽ ഇനിയും കിട്ടും. 5 വർഷം ഇനി പ്രതിപക്ഷത്തിരിക്കുമ്പോൾ പഴയ സമര രീതികളൊക്കെ പുറത്തെടുക്കുന്നതിൻ്റെ ഒരു ട്രയൽ ഡോസ് ആയി ഇത് കൂട്ടിയാൽ മതി.
@aksha_y_joshy എടോ അന്തം കമ്മി ബംഗാൾ 34 വർഷം ഭരിച്ചിട്ട് എന്താണ് ഇങ്ങനെ ആവാഞ്ഞത്. പിന്നെ നീ തലച്ചോറ് പണയം വെച്ച് ചിന്തിക്കുന്ന മേൽ പറഞ്ഞ ആ സാധനം ഉണ്ടല്ലോ അതു കൊണ്ടല്ല ഞാൻ ചിന്തിക്കുന്നത്.
@iamPishku പിന്നെ KC കേരളത്തിൽ എവിടെയെങ്കിലും മത്സരിക്കുമോ എന്നോ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. അധികാരം കിട്ടിയാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ അവര് തീരുമാനിക്കും. നീ ടെൻഷനടിക്കാൻ നിക്കണ്ട. പാർട്ടി ഘടകത്തിൽ നിന്ന് കിടുന്ന ഇതുപോലുള്ള ക്യാപ്സ്യൂളുകൾ വാരി വിതറാതെ വേറെ പരിപാടി നോക്കെടൊ
@iamPishku മാന്യമായിട്ട് സംസാരിച്ചപ്പോൾ തെറി വിളിക്കുന്നുണ്ടെങ്കിൽ അത് നിൻ്റെ വീട്ടിൽ നിന്നെ ജനിപ്പിച്ച ഒരാളുണ്ടല്ലോ അയാളെ അങ്ങ് വിളിച്ചാൽ മതി കമ്മി കുട്ടാ. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ചെലവിനെ കുറിച്ച് നീ ടെൻഷനായതുകൊണ്ടാണ് ഞാൻ ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത്.
@cc__says മോനെ ലിഫ്റ്റ് ഓണാക്കാനുളള ഇംഗ്ലീഷ് റഹീമിനോട് പറയാൻ പറഞ്ഞ ആ LL.B അല്ലേ നിങ്ങൾ ഉദ്ദേശിച്ചത്. ആ നിയമ ബിരുദ്ധം ഏത് കോളേജിൽ നിന്ന് എങ്ങനെ നേടി എന്നൊക്കെ ഇനി പറയണോ.
@j_P_Jo മെയ് നാലിന് നിങ്ങള് വിസ്മയിച്ച് അക്കൗണ്ട് പൂട്ടിപ്പോകാതിരുന്നാൽ മതി. പിന്നെ നാട്ടികയിൽ നല്ല ഒന്നാന്തരം വിസ്മയമുണ്ടായിട്ടുണ്ട്. അവിടുത്തെ സിറ്റിംഗ് എം.എൽ.എ ബി.ജെപി.യിൽ ചേർന്നിട്ടുണ്ട്.