My gratitude to all hardworking BJP Karyakartas who have worked among the people, which has ensured a spectacular result in the Thiruvananthapuram Corporation. Today is a day to recall the work and struggles of generations of Karyakartas in Kerala, who worked at the grassroots, which ensured today’s result became a reality. Our Karyakartas are our strength and we are proud of them!
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ‘ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
#VikasitaThiruvananthapuram
Thank you Thiruvananthapuram!
The mandate the BJP-NDA got in the Thiruvananthapuram Corporation is a watershed moment in Kerala’s politics.
The people are certain that the development aspirations of the state can only be addressed by our Party.
Our Party will work towards this vibrant city’s growth and boost ‘Ease of Living’ for the people.
#VikasitaThiruvananthapuram
In 1994, in Kerala, Communist goons brutally chopped off both his legs for being an RSS karyakarta. But his spirit was unshaken. His resolve for the nation and society only grew stronger.
Today, that same man has been nominated to the #RajyaSabha.
A true tribute to grit, sacrifice, and unwavering dedication.
In PM @narendramodi 's India, deserving karmayogis get their due
Shri C. Sadanandan Master’s life is the epitome of courage and refusal to bow to injustice. Violence and intimidation couldn’t deter his spirit towards national development. His efforts as a teacher and social worker are also commendable. He is extremely passionate towards youth empowerment. Congratulations to him for being nominated to the Rajya Sabha by Rahstrapati Ji. Best wishes for his role as MP.
The India where 17,000 soldiers lost their lives saving Bangladesh from its enemy Pakistan is now supposedly an enemy.
The India that gave shelter, food, and clothing to 10 million refugees is now supposedly an enemy.
The India that provided weapons and trained freedom fighters to protect the country from Pakistani forces is now supposedly an enemy.
And the Pakistan that killed 3 million people and raped 200,000 women is now supposedly a friend.
The Pakistan that ranks number one in producing terrorists is now supposedly a friend.
The Pakistan that has yet to apologize to Bangladesh for the atrocities of 1971 is now supposedly a friendly nation!
30000 ഏക്കർ ഭൂമിക്കാണ് വഖഫ് ബോർഡ് കേരളത്തിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്ന് ദില്ലിയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്, പക്ഷേ മല്ലു മാധ്യമങ്ങൾ 404 ഏക്കറും അതിൽ കടൽ എടുത്ത് ബാക്കിയുള്ള 101 ഏക്കറും മാത്രമാണ് ചർച്ച ചെയ്യാൻ പോലും തയ്യാറായത്.ഇവർ ശരിക്കും മലയാളികൾക്കൊപ്പമാണോ?
CAA വന്നാൽ ഇവിടുത്തെ മുസ്ലിങ്ങളെ ഓടിക്കും എന്ന് പ്രചാരണം നടത്തിയ അതേ മാധ്യമങ്ങൾ വഖഫ് പ്രശ്നം വന്നപ്പോൾ, അതിനെ നിസ്സാരവത്കരിക്കാനും, വഖഫ് നിയമത്തിന് ഇരയായവരെ വർഗീയവാദികളാക്കാനും ശ്രമിക്കുന്ന വിചിത്ര കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ കാണുന്നത്
@24onlive മുനമ്പം വിഷയത്തിൽ യു ഡി എഫും, പി.പി ദിവ്യ വിഷയത്തിൽ എൽ ഡി എഫും മുട്ടിടിച്ചു നിൽക്കുമ്പോൾ ബി ജെ പി മാത്രം അങ്ങനെ സുഖിക്കണ്ട എന്ന് മാപ്രകൾ തീരുമാനിച്ചു എന്നു തോന്നുന്നു.
പൊതുവെ മണ്ടന്മാരാണ്, അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണ് കൊടകര പൊക്കി കൊണ്ട് വന്നതാണെന്നാണ് അവരുടെ ധാരണ.
മുനമ്പം ചർച്ച ചെയ്യാതിരിക്കാനാണ് @rsreekandannair ഉം ഹാശ്മിയും ഗൂഢാലോചന നടത്തി കൊടകര പൊക്കി കൊണ്ട് വന്നതും മറ്റുള്ളവർ അതേറ്റു പിടിച്ചതും.
കോൺഗ്രസ്സിൻ്റെ നിലപാട് മനസിലാക്കാൻ രണ്ട് പഴയ സംഭവങ്ങൾ പറയാം
മുൻ രാഷ്ട്രപതി ആയിരുന്ന പ്രണാബ് മുഖർജി RSS ആസ്ഥാനത്ത് പോകാൻ തീരുമാനിക്കുന്നു, പാർട്ടി മുഴുവൻ എതിർത്തു, കേരളത്തിൽ നിന്ന് ചെന്നിത്തലജീ തന്നെ വേണ്ടെന്ന് പറഞ്ഞു കത്തെഴുതി
മുൻ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരി പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുത്തു, അതും ഇവിടെ കോഴിക്കോട് വന്ന്, പക്ഷേ അന്ന് സകല കോൺഗ്രസ് നേതാക്കളുടെ വായിലും പഴമായിരുന്നു, ചെന്നിത്തലയുടെ വായിൽ ആണെങ്കിൽ രണ്ടെണ്ണം !
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയി എന്ന കരാർ ശുചീകരണ തൊഴിലാളിയുടെ മൃതശരീരം അഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണ്.
ഒരു അപകടം നടന്നയുടൻ പഴിചാരുന്നതിനല്ല, രക്ഷാ പ്രവർത്തനങ്ങൾക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സർവ്വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാർത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ല എന്ന് ഞാൻ കരുതുന്നു.
രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാൾ പരാജയപ്പെട്ട് നാവിക സേനയുടെ സഹായമഭ്യർത്ഥിക്കുകയായിരുന്നു.
സംസ്ഥാന തലസ്ഥാനത്ത് നടന്ന ദൗർഭാഗ്യകരമായ ഈ സംഭവം കേരളസർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നുവെന്ന് കൂടി ഇത്തരുണത്തിൽ നാം തിരിച്ചറിയേണ്ടതുണ്ട്. സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാൻ തോട്ടിൽ സംഭവിച്ചിരിക്കുന്നത്.
രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജി കഴിഞ്ഞ പത്തുവർഷമായി മുന്നോട്ട് പോവുകയാണ്. എന്നാൽ മാലിന്യസംസ്കരണ-നിർമ്മാർജ്ജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് നമുക്ക് ഇപ്പോഴും കാണാൻ കഴിയുന്നത്.
ഒരിക്കൽ തുറന്നെതിർത്തിരുന്ന വിഴിഞ്ഞം തുറമുഖത്ത് ക്രയിൻ വരുന്നതും കപ്പലിൻ്റെ ട്രയൽറണ്ണുമെല്ലാം വൻ പരിപാടിയാക്കി ആഘോഷിച്ച ഇടതുപക്ഷവും, കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ല. സാങ്കേതിക രംഗത്തും ഭരണനിർവ്വഹണത്തിലും ലോകം അതിവേഗം കുതിക്കുമ്പോൾ അപരിഷ്കൃതമായ രീതിയിൽ ആണ് നമ്മുടെ സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്ന ശ്രീ. പിണറായി വിജയൻ സർക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോൾ ആണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും കൈയ്യാളുന്ന സിപിഎം ആമയിഴഞ്ചാൻ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയധാർമ്മികത കാട്ടണം.
സ്മാർട് സിറ്റിയുടെ പേരിൽ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും വൻകുഴികളാക്കി തീർത്തതിന്റെ ദുരിതം ഈ മഴക്കാലത്ത് നഗരവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് നാട്ടുകാർക്ക് പൊതുശല്യ വകുപ്പായിട്ടുണ്ട്.
നമ്മുടെ ഭരണസിരാകേന്ദ്രത്തിൽ ഇതാണ് അവസ്ഥയെങ്കിൽ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ.
തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. 🙏
ദൗർഭാഗ്യകരമായ ഈ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാർ കാണിക്കണം.
https://t.co/ZYub8rMaGF
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഐടി കയറ്റുമതി
✔️കർണാടക 5.21 ലക്ഷം കോടി.
✔️തെലുങ്കാന 2.41 ലക്ഷം കോടി.
✔️തമിഴ്നാട് 1.79 ലക്ഷം കോടി. ✔️കേരളം ഇരുപതിനായിരം കോടി.
രാജ്യത്തെ ആദ്യത്തെ ഐടി പാർക്ക് സ്ഥാപിച്ച സംസ്ഥാനത്തിൻ്റെ അവസ്ഥയാണ്
If @INCIndia really respects seniority, they should make Shri Kodikunnil Suresh the Leader of Opposition in Lok Sabha. He is very much eligible for the same.
1. Most senior MP in Congress
2. A brilliant and exceptional member of the Scheduled Caste community
3. He hails from the 'second home' of @RahulGandhi, @priyankagandhi, and the future home of Vadra
By all measures, he deserves to be the Leader of the Opposition. Hope to see him in the same.
Best wishes in advance to dear friend @kodikunnilMP.
#WATCH | Delhi: Suresh Gopi takes charge as Minister of State (MoS) in the Ministry of Petroleum and Natural Gas Ministry
Union Minister Hardeep Singh Puri also present.